സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത്
Also read: അബുദാബിയിൽ സ്വകാര്യ സ്‌കൂളുകൾക്ക് 39 പുതിയ നയങ്ങൾ; അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ.
ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത്
സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു
ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി














