സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത്
Also read: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍; കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത്
സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു
ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി












