വീണ്ടും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ; വാനില്‍ കുത്തിനിറച്ച് കൊണ്ട് വന്ന പശുക്കളില്‍ ഒന്നു ചത്തു, പ്രസവിച്ച പശുവിന്റെ ഗര്‍ഭപാത്രം പുറത്തുചാടി

cow

പൊള്ളാച്ചി കോവില്‍പാളയത്തു നിന്നാണ് വണ്ടിയില്‍ കുത്തിനിറച്ച് നിലയില്‍ കൊല്ലത്തേ ക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളുമാണ് വാനിലുണ്ടാ യിരുന്നത്.

കൊച്ചി : പികഅപ് വാനില്‍ അനധികൃതമായി കുത്തി നിറച്ചുകൊണ്ട് വന്ന നാല് പശുക്കളില്‍ ഒന്ന് ചത്തു, മറ്റൊന്ന് വഴിയില്‍ പ്രസവിച്ചു.പൊള്ളാച്ചി കോവില്‍പാളയത്തു നിന്നാണ് വണ്ടിയില്‍ കുത്തി നിറച്ച് നിലയില്‍ കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളു മാണ് വാനിലുണ്ടായിരുന്നത്. പൊള്ളാച്ചിയില്‍ നിന്ന് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാ തെയാണ് പശുക്കളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.

Also read:  ആശങ്കയായി മരണ നിരക്ക് ; സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്ക് കോവിഡ്, മരണം 221 ടെസ്റ്റ് പോസിറ്റിവിറ്റി 13.2

കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് പശു പ്രസവിച്ചത്. പ്രസവത്തിനിടെ ഗര്‍ഭപാത്രമടക്കം പശുവിന്റെ അകത്ത് നിന്ന് പുറത്തേക്ക് വന്നു. ബുധനാഴ്ചയാണ് സംഭവം. അവശ്യത്തിന് ഭക്ഷണ വും വെള്ളവും ലഭിക്കാതെ പശു തളര്‍ന്നു വീണതുകണ്ട നാട്ടുകാരാണ് ഡോക്ടറെ വിവരം അറിയി ച്ചത്. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രസവിച്ച പശു വിന് പ്രഥമ ശുശ്രൂഷ നല്‍കി. പശുവിനെ മറ്റുള്ളവയ്‌ക്കൊപ്പം ഗോശാലയിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പ് പ്രസവിച്ച പശുവാണ് വണ്ടിയില്‍ ചത്തത്. ഇതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്തു. പ്രസവിച്ച പശുവിന്റേയും പശുക്കുട്ടിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Also read:  കൊടുംചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

സംഭവത്തില്‍ കൊല്ലം കയ്ക്കല്‍ സ്വദേശി ദാവൂദ് കുഞ്ഞിനെതിരെ (62) പനങ്ങാട് പൊലീസ് കേസെ ടുത്തു. പശുവിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മറവു ചെയ്യാന്‍ ശ്രമം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന സൊസൈറ്റി അംഗങ്ങള്‍ രംഗത്തെത്തി തടഞ്ഞു. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

Also read:  മരണത്തിലും വന്‍ വര്‍ധന ; 24 മണിക്കൂറിനിടെ 3,293 മരണം, 360960 പേര്‍ക്ക് കോവിഡ്

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES