യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവ ശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ ണാ വസരമാണ് ട്രാവല്‍ ഫെസ്റ്റിലൂടെ ലുലു ഒരുക്കിയിരിക്കുന്നത്
കൊച്ചി: യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ട്രാവല്‍ ഫെസ്റ്റിലൂ ടെ ലുലു ഒരുക്കിയിരിക്കുന്നത്. സ്യൂട്ട്കേസുകള്‍, ട്രോളികള്‍, ഹാന്‍ഡ്ബാഗുകള്‍ തുടങ്ങി എല്ലാത്തരം ബാഗുകളും വന്‍ വിലക്കുറവില്‍ ലഭ്യമാകും. ഡിസംബര്‍ 4 ന് സമാപിക്കുന്ന ട്രാവല്‍ ഫെസ്റ്റ് ലുലു ഫാഷന്‍ സ്റ്റോറാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദൈനംദിന യാത്രക്കാര്‍ മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ വരെയുള്ള എല്ലാവര്‍ക്കും ആവശ്യമായ ട്രാവല്‍ ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വിഐപി, സ്‌കൈബാഗ്സ്, കമിലി യന്റ്, ടോമി ഹില്‍ഫിഗര്‍, സഫാരി, വൈല്‍ഡ്ക്രാഫ്റ്റ്, സ്‌പേസ്, പ്രിന്‍സ് & ജെനി തുടങ്ങിയ പ്രമുഖ ബ്രാ ന്‍ഡുകളുടെ ട്രാവല്‍ ബാഗുക ളും മറ്റ് ആക്‌സെസ്സറീസും ഉള്‍പ്പെടെ 70% വരെ കിഴിവില്‍ സ്വന്തമാക്കാം.
ട്രാവല്‍ ഫെസ്റ്റ് നടി നേഹ സക്‌സേന ഉദ്ഘടനം ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേ ജര്‍ ജോയ് പൈനേടത്ത്, ബയിങ് മാനേജര്‍ ഷക്കീര്‍ അഹ മ്മദ്,ഫാഷന്‍ മാനേജര്‍ നിഖിന്‍ ജോസഫ്, സെ ന്‍ട്രല്‍ ബയര്‍ ടി. രതീഷ് , കാറ്റഗറി മാനേജര്‍ വിജയ് ജാന്‍സ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാ സ്, എച്ച് ആര്‍ മാനേജര്‍ ആന്റണി റോസാരിയോ, മാനേജര്‍ ഷരീഫ് സയ്ദു, ടിറ്റി തോമസ്, രാഹുല്‍ ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.