ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കശ്മീരില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ മറ്റൊരു തീവ്രവാദിയെ വധിച്ചു

terrist

ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത്

ശ്രീനഗര്‍ : ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിം പോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് പൊലീസിന്റെ വന്‍ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ ജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Also read:  കോവിഡിനെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഭയക്കുന്നോ?

ഇയാളില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പൊലീസ് പിടിച്ചെടുത്തു. ലഷ്‌കര്‍ ഭീകര സംഘടനയുടെ കമാ ന്‍ഡര്‍ ആയിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗര്‍ പൊലീസിന്റെ നേതൃത്വ ത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയത്. ലഷ്‌കറിന്‍ മുതിര്‍ന്ന കമാന്‍ഡര്‍ ആയിരുന്നു നദീം. സാധാരണക്കാര്‍ക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് നദീം അബ്രാര്‍ എന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന് പിസ്റ്റളും ഗ്ര നേഡും പിടിച്ചെടുത്തു.

Also read:  കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു ; ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും അടച്ചു

അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ട ല്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരവാദി ഏറ്റുമുട്ടലി നെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഭീകരവാദികള്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും സൈന്യ ത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ട ലു ണ്ടായത്.

Also read:  സ്‌കൂള്‍ വിദ്യാഭ്യാസം ; കേരളം വീണ്ടും ഒന്നാമത്, മികവിന്റെ സൂചികയില്‍ ഡബിള്‍ എ പ്ലസ്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES