റോഡിലെ കുഴിയില്‍ വീണ് പരിക്ക് ; ഫേസ്ബുക്ക് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി

road

നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് മന്ത്രി സംഭവത്തില്‍ ഇടപെട്ടത്

തിരുവനന്തപുരം : റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടെതിനെ തുടര്‍ന്ന് പരാതി പരിഹരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരന്തരം അപകടം സംഭവിക്കു ന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃ ത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് മന്ത്രി സംഭവത്തില്‍ ഇടപെട്ടത്.

Also read:  മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി അന്തരിച്ചു

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാര ത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘പെരിന്തല്‍മണ്ണ. ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പി റ്റലില്‍ കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി, അവരെ കണ്ടു കാര്യങ്ങള്‍ സംസാരി ച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറി ഞ്ഞത്, ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പറ്റിയിട്ടുണ്ടെന്ന്.’

Also read:  മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല തീരുമാനം; ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു

ഫേസ്ബുക്ക് കമന്റായി വന്ന ഒരു പരാതിയാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡ ബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരി ഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയി ലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് എന്റെ ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.

Also read:  നടന്‍ ജയന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ നല്‍കുന്ന ദുരൂഹതകള്‍

പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയി ച്ചിട്ടുണ്ട്. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെ യ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്ത ണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES