രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യ വില്‍പ്പനക്കെതിരെ കര്‍ശന നടപടി ; പരാതിപ്പെടാന്‍ കോള്‍ സെന്റര്‍

fish

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.
കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പര്‍: 04712327796, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 8547155621 (മേഖല കണ്‍ട്രോള്‍ റൂം നമ്പര്‍: വിഴിഞ്ഞം : 04712480335, വൈപ്പിന്‍ 9496007048, 04842502768, ബേപ്പൂര്‍ : 04952414074).

തിരുവനന്തപുരം : ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യം വി ല്‍ക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. രാസ വിഷം ചേര്‍ത്ത മത്സ്യം വി ല്‍ക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുണ്ടെന്ന് മന്ത്രി സ ജി ചെറിയാന്‍ പറഞ്ഞു.

Also read:  കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

മത്സ്യമേഖലയിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും യഥാസമയം മറുപടിയും പരിഹാര നിര്‍ദേ ശങ്ങളും നല്‍കുന്നതിനായി തിരുവനന്തപു രത്തെ ഫിഷറീസ് ഡയറക്ടറേറ്റില്‍ സജ്ജീകരിച്ച ഫി ഷറീസ് കോള്‍ സെന്റര്‍, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, ഫിഷറീസ് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഫ്‌ളാഗ് ഓഫ് എന്നിവ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കും. സംശയം തോന്നിയാല്‍ പരിശോധി ക്കാനുള്ള സംവിധാനത്തിലേക്ക് മാറുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മത്സ്യതൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Also read:  നീചരാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ പ്രബുദ്ധ ജനം ആഞ്ഞു വെട്ടുക തന്നെ ചെയ്തു ; ശബരിമല നിലപാട് തിരുത്തി കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് തോമസ് ഐസക്

ന്യൂനമര്‍ദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കാറ്റിന്റെ വേഗത തുടങ്ങിയ അറിയിപ്പ് മത്സ്യത്തൊ ഴി ലാളികള്‍ക്ക് കൈമാറാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും യാനങ്ങള്‍ നിരീക്ഷിക്കാനും കണ്‍ട്രോള്‍ റൂമുകള്‍ക്ക് കഴിയും. സമയത്ത് അറിഞ്ഞാല്‍ പല അപ കടങ്ങളും ഒഴിവാക്കാന്‍ കഴിയും. കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസ് നമ്പറില്‍ ബന്ധപ്പെടാമെന്നും പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കു മെന്നും മന്ത്രി പറഞ്ഞു.

Also read:  ഖത്തറിൽ ബക്രീദ് അവധിക്ക് തുടക്കം: അടിയന്തര സേവനങ്ങൾക്കായി പ്രവർത്തന സമയം ക്രമീകരിച്ചു

ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലു എന്‍.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മറൈന്‍ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പര്‍: 04712327796, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 8547155621 (മേഖല കണ്‍ട്രോള്‍ റൂം നമ്പര്‍: വിഴിഞ്ഞം : 04712480335, വൈപ്പിന്‍ 9496007048, 04842502768, ബേപ്പൂര്‍ : 04952414074).

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES