English हिंदी

Blog

covid

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,24,025 സജീവരോഗികളാണ് രാജ്യത്തു ള്ളത്.

Also read:  യോഗിയോ പോലീസോ ജാതിയോ അല്ല കാരണം; ന്യായീകരിച്ച അമലയ്ക്ക് വിമര്‍ശനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേര്‍ക്കാണ് കൊറോണ രോ ഗബാധ സ്ഥിരീകരിച്ചത്. ആകെ 413,123 പേര്‍ മരിക്കുകയും ചെയ്തു.

Also read:  തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ.പി ജയരാജന്‍

399,695,879 പേര്‍ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. കഴി ഞ്ഞ 24 മണിക്കൂറിനിടെ 4,212,557 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 399,695,879 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.