യുഎസ് ഫെഡ്എക്‌സ് വെടിവയ്പ്പ്, കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാര്‍ ; വംശീയ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സിഖ് സമൂഹം

us shoot death new

ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാല് സിഖുകാരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനാമായ ഇന്‍ഡ്യാനയിലെ ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാരുണ്ടെന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അമര്‍ജീത് ജോഹല്‍ (66), ജസ്വീന്ദര്‍ കൗര്‍ (64), അമര്‍ജിത് എസ്‌ഖോണ്‍ (48), ജസ്വീന്ദര്‍ സിങ് (68) എന്നിവരാണ് വെടിവയ്പ്പില്‍ മരിച്ച സിഖുകാര്‍. ഇവരില്‍ ആദ്യ മൂന്നു പേരും സ്ത്രീകള്‍.

Also read:  ചലച്ചിത്ര അക്കാദമി എപ്പോഴാണ് ഇടതുപക്ഷത്തിന്റെ സ്വത്തായത്?

കൂട്ട വെടിവയ്പില്‍ ആകെ എട്ട് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. നിരവധി ഇന്ത്യന്‍ അമെരിക്കന്‍ ജീവനക്കാര്‍ ഈ യൂണിറ്റില്‍ ജോലിചെയ്യുന്നുണ്ട്. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച സിഖ് സമൂഹം വംശീയ അതിക്രമങ്ങളും തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. 2012 ഓഗസ്റ്റ് അഞ്ചിന് വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു..

Also read:  തമിഴ്‌നാട്ടില്‍ നടി ഖുശ്ബു പിന്നില്‍; ഡി.എം.കെ 113 സീറ്റില്‍ ലീഡ്

മുന്‍ ജീവനക്കാരനും പത്തൊമ്പതുകാരനുമായ ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോള്‍ എന്നയാളാണ് തോക്കേന്തിയെത്തി വ്യാഴാഴ്ച രാത്രി നരഹത്യ നടത്തിയത്. ഇതിനുശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായും പറയുന്നു. 2020ല്‍ ഫെഡ്എക്‌സില്‍ ജോലിചെയ്തിരുന്നതാണ് ഇയാള്‍. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് കഴിഞ്ഞവര്‍ഷം തന്നെ ഇയാളുടെ അമ്മ പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഇയാളുമായി സംസാരിക്കുകയും ചെയ്തിരുന്നതാണ്.

Also read:  2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

പ്രമുഖ അമെരിക്കന്‍ ബഹുരാഷ്ട്ര ഡെലിവറി സര്‍വീസ് കമ്പനിയാണ് ഫെഡ്എക്‌സ്. ഇന്ത്യാനയിലെ യൂണിറ്റില്‍ 90 ശതമാനത്തോളം പേരും ഇന്ത്യന്‍-അമെരിക്കക്കാരാണെന്നാണു പറയുന്നത്. ഇതില്‍ ഏറെയും സിഖുകാരുമാണ്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES