യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം ആരംഭിച്ചു

free-labor-safety-training-uae2

ദുബായ് : യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിക്ക് റിവാഖ് ഔഷ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചു. യുകെ ആസ്ഥാനമായുള്ള നെബോഷ് (NEBOSH) എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

2024-ൽ ആദ്യഘട്ടത്തിൽ 3,000 തൊഴിലാളികൾക്ക് പരിശീലനം ലഭിക്കും. പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ഡോ. ആമിന അജ്മൽ, മാനേജർ അജ്മൽ ഷംസുദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Also read:  ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ വികേന്ദ്രീകൃത സംവിധാനം നിര്‍ണായകം; ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു

നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും ദുബായ് ഇമിഗ്രേഷൻയും പരിപാടിക്ക് പിന്തുണ നൽകുന്നു. റിവാഖ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സൺ കൂടിയായ ഡോ. മോസ ഗുബാഷ് അൽ മുഹൈരി — യുഎഇയിലെ ആദ്യ സ്വദേശീ വനിതാ പി.എച്ച്.ഡി ബിരുദധാരിയെന്ന നിലയിൽ — പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പരിശീലന പരിപാടിയിൽ നോളജ് അതോറിറ്റിയുടെയും ദുബായ് ഇമിഗ്രേഷന്റെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Also read:  പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ പദവിയെ കളങ്കപ്പെടുത്തി: കെ സുരേന്ദ്രന്‍

നിബോഷിന്റെ ആദ്യ സിഎസ്ആർ പദ്ധതി

തൊഴിൽ സുരക്ഷ രംഗത്തെ പ്രമുഖ സ്ഥാപനമായ നെബോഷ് യുകെക്കു പുറത്തൊരുക്കുന്ന ആദ്യത്തെ കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി (CSR) പദ്ധതിയാണിത്. അപകട സാധ്യത കൂടുതലുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പരിശീലന വിഷയങ്ങൾ:

  • പ്രഥമശുശ്രൂഷ
  • സി.പി.ആർ
  • വൈദ്യുതി സുരക്ഷ
  • തീ പിടിത്തവും രക്ഷാപ്രവർത്തനവും
Also read:  12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; മധ്യവർഗ്ഗത്തിന് കരുതലുമായി ബജറ്റ്

വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്യും.

ഭാവിയിൽ ഈ മോഡൽ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജർ നാദിർ ഖേമിസി, ലേർണിങ് സ്ട്രാറ്റജിസ്റ്റ് സിദ്ദീഖ് ഹിൽസ്, സാമൂഹിക പ്രവർത്തകൻ അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES