മോദിയെ പുകയ്ത്തുന്ന കുറിപ്പ് പ്രരിപ്പിക്കുന്നത് വ്യാജന്‍ ; ഈ ‘സൈബര്‍ ഷണ്ഡനെ’ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍

sebastian paul

കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി

കൊച്ചി : സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ പുകയ്ത്തുന്ന കുറിപ്പ് പ്രരിപ്പിക്കുന്നത് വ്യാജനാണെന്ന് ഇടത് സഹയാത്രികന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.

Also read:  കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ; ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുന്‍ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണെന്ന് ഈ സൈബര്‍ ക്രിമിനല്‍ എന്നത് വ്യക്തമാണ്.കൊച്ചിയിലെ സൈബര്‍ പൊലീസിന് ഈ സൈബര്‍ ഷണ്ഡനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയ കാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

Also read:  അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരഞ്ഞെടുപ്പിലെന്നപോലെ സോഷ്യല്‍ മീഡിയയിലും എനിക്കൊരു അപരന്‍ പ്രത്യക്ഷപ്പെട്ടിരി ക്കുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഒരു കുറിപ്പ് കഴിഞ്ഞ വര്‍ഷം മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. മുന്‍ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണ് ഈ സൈബര്‍ ക്രിമിനല്‍ എന്നു വ്യക്തം.

Also read:  ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു ; വധു ജില്ലാ കലക്ടര്‍ രേണുരാജ്

കൊച്ചിയിലെ സൈബര്‍ പൊലീസിന് ഈ സൈബര്‍ ഷണ്ഡനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എനി ക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയ ര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷി കളോടും അഭ്യര്‍ത്ഥിക്കുന്നു. വ്യാജനെ സ്വാഭാവികമായി മരിക്കാന്‍ വിടുക. ആരും എന്നെ ബിജെപി ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാല്‍ ഞാനത് സ്വന്തനിലക്കു ചെയ്തുകൊള്ളാം.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES