കൊല്ലം കോട്ടക്കല്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊ ല്ലം കോട്ടക്കല്‍ സ്വദേശികളായ രതീഷ്-സി ന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. അമിത മൊ ബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെ യ്തെന്നാണ് പ്രാഥ മിക നിഗമനം.
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം കുട്ടിയുടെ ഫോണ്‍ വീട്ടു കാര്‍ വാങ്ങിവെച്ചിരുന്നു. ഇന്നലെ ഫോണ്‍ വേണമെന്ന് പറഞ്ഞ് കുട്ടി വാ ശിപിടിച്ചതോടെ വീണ്ടും ഫോണ്‍ നല്കി. പിന്നീടും അ മിതമായി ഫോ ണ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫോണ്‍ വാങ്ങിവെച്ചു. ഇ തിന് പിന്നാ ലെയാണ് വാടക വീടിന്റെ ജനലില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.