ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന സ്വപ്നയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിയാടാണ് സംഭവം.സ്വപ്ന മാനസികാരോഗ്യത്തിന് ചികി ത്സയിലായിരുന്നു എന്ന് പൊലീസ് പറയുന്നത്
ആലപ്പുഴ:മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍.ഒന്‍പത് മാസം ഗര്‍ഭിണിയാ യിരുന്ന സ്വപ്നയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിയാടാണ് സംഭവം.സ്വപ്ന മാനസികാ രോഗ്യത്തിന് ചികിത്സയിലായിരുന്നു എന്ന് പൊലീസ് പറയുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.