മാറ്റം വന്ന ഹുറൂബ് നയത്തിൽ ആശ്വാസം; ഇനി സ്‌പോൺസർഷിപ്പ് മാറാനാകും

1474234-huroob

റിയാദ്: സൗദി അറേബ്യയിൽ ഹുറൂബ് നിലവാരത്തിലായ പ്രവാസികൾക്ക് വലിയ ആശ്വാസം. അവരുടെ സ്പോൺസർഷിപ്പ് മാറ്റാൻ ഇനി അവസരമുണ്ടാകും. പുതിയ ആനുകൂല്യങ്ങൾ ഇന്നലെ മുതൽ ഖിവ് (Qiwa) പ്ലാറ്റ്‌ഫോം വഴി പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

ഹുറൂബ് എന്നത്, തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസിയെ ജോലിയിൽ നിന്നും മുങ്ങിയതായി തൊഴിൽ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും രേഖപ്പെടുത്തുന്ന രീതിയാണ്. അതിനാൽ തന്നെ, പ്രവാസിക്ക് നിയമപരമായ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമായിരുന്നു, പലർക്കും നാട്ടിലേക്ക് മടങ്ങേണ്ടതും, പിന്നീട് സൗദിയിലേക്ക് വീണ്ടും എത്താൻ വിലക്കുമുണ്ടാവുകയും ചെയ്തിരുന്നു.

Also read:  യുഎഇ- ഇന്ത്യ വിമാന സര്‍വ്വീസുകള്‍ കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍

എന്നാൽ പുതിയ നിയമമനുസരിച്ച്, തൊഴിൽ കരാർ റദ്ദായതിന് ശേഷം രണ്ട് മാസം കഴിഞ്ഞാലേ ഹുറൂബ് നിലവിൽ വരൂ. കൂടാതെ പഴയപോലെ തൊഴിലുടമക്ക് ഇഷ്ടത്തിന് ഹുറൂബ് ആക്കാനാകില്ല. ഏറ്റവും പ്രധാനമായി, മുമ്പ് ഹുറൂബ് രേഖപ്പെടുത്തിയിരിക്കുന്നവർക്കും ഇപ്പോൾ മാറ്റം സാധ്യമാകും.

Also read:  മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

ഇതിനായി പ്രവാസി പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറണം. ഇത് ഖിവ് പ്ലാറ്റ്‌ഫോം മുഖേനയാണ് ചെയ്യേണ്ടത്. സമ്പൂർണ പ്രക്രിയ പൂർത്തിയായാൽ ഹുറൂബ് സ്റ്റാറ്റസ് നീക്കപ്പെടുകയും, താമസ രേഖയായ ഇഖാമ പുതുക്കാനും പറ്റുകയും ചെയ്യും.

Also read:  മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍

ഈ പുതിയ നീക്കം മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകുമെന്നും, ഇതിലൂടെ തൊഴിൽ അവസരങ്ങൾ തിരിച്ചു നേടാൻ അവസരമാവുമെന്നും പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES