മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഈ സഹകരണത്തിൻറെ ഭാഗമായി കെഎംസിസി മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആസ്റ്ററിന്റെ വിവിധ സ്ഥാപനങ്ങളിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ആകർഷകമായ നിരക്കിളവുകൾ ലഭിക്കും. അതിലൂടെ കുറഞ്ഞ വരുമാനത്തിലുള്ള പ്രവാസികൾക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകും. മസ്ക്കറ്റിലെ മെമ്പർഷിപ്പ് കാർഡുള്ള എല്ലാ കെഎംസിസി അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
പ്രധാന ആനുകൂല്യങ്ങൾ:

Also read:  ഉത്തരവാദിത്ത ടൂറിസം; 6.64 കോടി രൂപയുടെ ഭരണാനുമതി

•ആസ്റ്റർ റോയൽ ഹോസ്പിറ്റൽ: കൺസൽറ്റേഷനുകൾക്ക് 50% വരെ, മറ്റ് വിഭാഗങ്ങളിൽ 25% വരെ ഡിസ്‌കൗണ്ട്.

•ആസ്റ്റർ പോളി ക്ലിനിക്കുകൾ: GP വിഭാഗം – ഒരു റിയൽ അഞ്ഞൂറ് ബൈസ , സ്പെഷ്യലിസ്റ്റുകൾ – 3 OMR.

•ലാബ്, റേഡിയോളജി, മൈനർ പ്രൊസീജറുകൾ, ഇൻപേഷ്യന്റ് ചികിത്സ, സർജറി എന്നിവയ്ക്ക് 30% വരെ ഡിസ്‌കൗണ്ട്.

ഈ ആനുകൂല്യങ്ങൾ 2025 മെയ് 1-മുതൽ പ്രാബല്യത്തിൽ വരും. ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിനായി കെഎംസിസി മെമ്പർഷിപ്പ് കാർഡ് ആവശ്യമാണെന്ന് കമ്മറ്റി അറിയിച്ചു.

Also read:  ഹൈദരാബാദില്‍ വാഹനാപകടം; മലയാളി മാധ്യമപ്രവര്‍ത്തക മരിച്ചു

അൽ ഗുബ്ര ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ വച്ചു നടന്ന ചടങ്ങിൽ എം.ആർ. സനൂപ് കെ (ആസ്റ്റർ ക്ലിനിക് ലീഡർ ), മുനീർ ടി.പി (കെഎംസിസി അൽഖൂദ് ജനറൽ സെക്രട്ടറി) എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. കെഎംസിസി പ്രസിഡണ്ട് ഫൈസൽ മുണ്ടൂർ, ട്രഷറർ ഷാജഹാൻ തായാട്ട്, ഫസൽ ചെലേമ്പ്ര, സുഹൈർ കായക്കുൽ, സി മുഹമ്മദ് റസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആസ്റ്ററിനെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കെ (ക്ലസ്റ്റര് ലീഡർ ), മുഹമ്മദ് തൻസിഹ് പി (കോർപ്പറേറ്റ് സെയിൽസ് മാനേജർ പ്രമിത് ഷെട്ടി (അസ്സിസ്റ്റണ്ട് മാനേജർ ) എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
പ്രവാസികളുടെ ആരോഗ്യ ഭദ്രതയിലേക്കുള്ള മികച്ചൊരു കാൽവയ്പ് മാത്രമല്ല, ഹൃദയവുമായി സഹജീവികളെ ചേർത്ത് നിർത്താനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഈ കരാറെന്ന് അൽഖൂദ് കെഎംസിസി ഭാരവാഹികൾ പ്രസ്താവിച്ചു.

Also read:  ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES