മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയുടെ നവീകരണം 13 ദിവസത്തിനകം പൂര്‍ത്തിയാക്കും; ശബരിമല പാതകളുടെ നവീകരണത്തിന് കലണ്ടര്‍: മന്ത്രി മുഹമ്മദ് റിയാസ്

minister

ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക വര്‍ക്കിങ് കലണ്ടര്‍ തയ്യാറാ ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ഥാടനത്തിര ക്കിനു ശേഷം ജനുവരി മുതല്‍ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നട ത്താന്‍ ഇത് സഹായിക്കും

പത്തനംതിട്ട:ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക വര്‍ക്കിങ് ക ലണ്ടര്‍ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീ ര്‍ഥാടനത്തിരക്കിനു ശേഷം ജനുവരി മുതല്‍ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ ഇത് സ ഹായിക്കും.മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയുടെ നവീകരണം 13 ദിവസത്തിനകം പൂര്‍ത്തിയാക്കും. കലക്ടറുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ദിവസവും അവ ലോകനം നട ത്തും. ശബരിമലയിലേക്കുള്ള എല്ലാ പൊതുമരാമത്ത് പാതയും 12നകം ഗതാഗത യോഗ്യമാക്കും. തിരുവാ ഭരണ പാതയും അതിവേഗം നവീകരിക്കും.

Also read:  തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്

ശബരിമലപാതകളുടെ നിര്‍മാണം വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ നവീകരണം ചര്‍ച്ച ചെയ്യാനും കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോ ഗസ്ഥ രുടെ യോഗത്തില്‍ ഇടുക്കി,കോട്ടയം ജി ല്ലകളിലെ കലക്ടര്‍മാരും പങ്കെടുത്തു. പുനലൂര്‍- മൂവാറ്റുപുഴ റോഡ് നിര്‍മാണം കെഎസ്ടിപിയില്‍ ഉള്‍ പ്പെടുത്തി അതിവേഗത്തിലാക്കും.പുനലൂര്‍ കോന്നി റീച്ചിന്റെയും പ്ലാച്ചേരി റോഡിന്റെയും നിര്‍മാണം ഉട ന്‍ പൂര്‍ത്തിയാക്കും. അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

Also read:  സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമഴ; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ പ്രത്യേക ജാഗ്രത

എല്ലാ റോഡുകളുടെയും വശങ്ങളിലെ കാടും കാഴ്ച മറയ്ക്കുന്ന തടസ്സങ്ങളും നീക്കും. ഉയര്‍ന്ന സാങ്കേതി ക വിദ്യ ഉപയോഗിച്ച് റോഡുകള്‍ നവീകരിക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധസമിതിയെ നിയോഗി ച്ചിട്ടുണ്ട്.റിപ്പോര്‍ട്ട് ഈ മാസം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, ചീ ഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ.കെയു ജെനീഷ് കുമാര്‍,അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also read:  സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES