മകള്‍ പിറന്നപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം മറന്നു ; സന്തോഷ വാര്‍ത്ത പങ്ക് വെച്ച് എല്‍ദോ എബ്രഹാം

ELTHO EBRAHAM

‘പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കുന്നതായി മകളുടെ ജനനം’ – മകള്‍ പിറന്ന സന്തോഷവാര്‍ത്ത ഫേസ്ബുക്കില്‍ പങ്ക് വെച്ച് മൂവാറ്റുപുഴ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ തനിക്കൊരു മകള്‍ പിറന്ന സന്തോഷ വാര്‍ ത്ത പങ്ക് വെച്ച് മൂവാറ്റുപുഴ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം. പ്രതീക്ഷയുടെ പുതുനാ മ്പായി ഒരു മകള്‍ പിറന്നെന്ന് എല്‍ദോ എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് 24നാണ് എല്‍ദോ എബ്രഹാമിനും ഭാര്യ ആഗി മേരി അഗസ്റ്റിനും കുഞ്ഞ് പിറന്നത്. മൂവാറ്റുപു ഴ സബൈന്‍ ആശുപത്രിയില്‍ ആയിരുന്നു കുഞ്ഞിന്റെ ജനനം. ജീവിതത്തിന്റെ മുന്നോട്ടുള്ള സ ഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കുന്നതായി മകളുടെ ജനനമെന്ന് എല്‍ദോ കുറി ച്ചു. തനിക്കും ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരു ന്നു മെയ് 24 എന്നും എല്‍ദോ എബ്രഹാം കുറിച്ചു.

Also read:  ഖത്തറിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇനി മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.

എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമാ യിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കു ന്നതായി മകളുടെ ജനനം.

Also read:  ഹത്രാസ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സത്യാഗ്രഹ സമരവുമായി കോണ്‍ഗ്രസ്

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലായിരുന്നു ജനനം. ഡോ: സബൈന്‍ ഉള്‍പ്പെടെ ഉള്ള ആശു പത്രിയിലെ ടീമിന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളം ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കിയ സേവനം മാതൃകാപരമാണ്. എട്ടു ദിവസത്തെ ആശു പത്രിവാസത്തിന് ശേഷം ഇന്ന് നേരെ തൃക്കളത്തൂരിലെത്തി അപ്പനേയും അമ്മയേയും കണ്ടു. അമ്മ യ്ക്ക് പ്രായത്തേക്കാള്‍ ഉപരി ഓര്‍മ്മ നന്നേ കുറവ്. കോവിഡ് സാഹചര്യമായതിനാല്‍ ആശുപത്രിയില്‍ വന്നുമില്ല. മോളെ കാണിച്ച് ഇതാരാണ് എന്നറിയുമോ എന്ന ചോദിച്ച മാത്രയില്‍ അമ്മയുടെ മറുപടി ‘ഇതെന്റെ എല്‍ദോസിന്റെ കുട്ടി’.

അമ്മമാര്‍ക്ക് എപ്പോഴും മക്കള്‍ ഹൃദയത്തിന്റെ മിടിപ്പാണ്. ഭാര്യ ഡോ: ആഗി ഗര്‍ഭകാലത്ത് ഓരോ ചുവടും ശ്രദ്ദിക്കുമായിരുന്നു. സ്ത്രീകള്‍ അങ്ങനെയാണ്. കുഞ്ഞിനെ ഭൂമിയിലേക്ക് സമര്‍പ്പിച്ചാലും വയറ്റില്‍ കുഞ്ഞിനെ ചുമന്ന നാളുകള്‍ മരിക്കുവോളം വിസ്മരിക്കാന്‍ ഇടയില്ലല്ലൊ. ജീവിച്ച് നീങ്ങു മ്പോള്‍ ആ ഭാരം എന്നും ആഗിയുടെ കൈകളില്‍ ഉണ്ടാകും എന്നുറപ്പാണ്. ഒരുപാട് സന്തോഷം. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു രാജകുമാരിയെ കൂടെ കിട്ടി.

Also read:  ചരിത്ര നിമിഷം; ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

അമ്മതന്‍ ഗര്‍ഭപാത്രമൊന്നിലായ് എത്രനാള്‍…..

പൊക്കിള്‍കൊടി ബന്ധത്തിന്‍ ചങ്ങലയറുത്തു….

ഒരു കുഞ്ഞു തേങ്ങലുമായിങ്ങു ഭൂമിയില്‍…..’

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് എല്‍ദോ എബ്രഹാം നിയമസഭയിലേക്ക് എത്തിയത്. 9375 വോട്ടുകള്‍ ക്ക് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി ആയിരുന്നു നിയമസഭയിലേക്ക് എത്തിയത്. എന്നാല്‍, ഇത്തവണത്തെ നിയമ സഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാട നോട് തോല്‍വി ഏറ്റുവാങ്ങി.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES