ഭര്‍ത്താവിനോട് പിണങ്ങി നാട്‌വിട്ടു ; യുവതി ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി

prabha devi

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത്

കോഴിക്കോട്: ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് നാടു വിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പി ന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത്.

Also read:  കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി

പ്രഭാദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഈ മാസം അഞ്ചിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ വെള്ളിമാടുകുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്. നാടുവിട്ടും വഴിതെറ്റി യും മറ്റും കുടുംബത്തില്‍ നിന്നും വേര്‍പെട്ട് അലയുന്ന നിരവധി പേരെ സ്വന്തം നാടുകളിലെത്തി ക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയാണ് യുവതിയെ നാട്ടിലെത്തിക്കാന്‍ സഹായി ച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ ജീവനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ശിവന്‍ കോ ട്ടൂളി.

Also read:  മരണത്തിന് മുമ്പ് വിസ്മയക്ക് ക്രൂരമര്‍ദനം ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ് കിരണ്‍, അറസ്റ്റില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഭാവതിയെ കാണാതായതോടെ പരാതി നല്‍കി ബന്ധുക്കള്‍ കാ ത്തിരിക്കുകയായിരുന്നു. ശിവന്‍ കോട്ടൂളിയാണ് യുവതിയില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കി ബിഹാറിലെ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ വഴി വിശദവിവരം ലഭിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് രാം ബാബു സിങ് കോഴിക്കോട്ട് എത്തുകയായിരുന്നു. ബീഹാറിലെ ചാപ്ര സ്വദേശികളായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

Also read:  തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; മൂന്നാഴ്ച്ചയ്ക്കിടെ ജില്ലയില്‍ ഒന്‍പതാമത്തെ കൊലപാതകം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES