English हिंदी

Blog

bar

പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

Also read:  ജയഘോഷിന് ഗണ്‍മാന്റെ കാലാവധി നീട്ടിയത് മൂന്ന് തവണ; വിശദീകരണവുമായി പോലീസ്

ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ ത്തു ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതി യ സമയക്രമം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ബിയര്‍- വൈന്‍ പാര്‍ലറുകളും രാവിലെ 9 മുതല്‍ തുറക്കാം. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവര്‍ ത്തന അനുമതി. ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ ന്നാണ് തീരുമാനം.