ബഹ്റൈനിൽ പാർക്കിങ്ങിന് ഇനി കോയിൻ വേണ്ട; സ്മാർട്ട് മീറ്ററുകൾ വരുന്നു

2406538-untitled-1

മ​നാ​മ: നാണയം കൈ​യി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​നി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നാ​കാ​തെ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. കോ​യി​ൻ ഓ​പ​റേ​റ്റ​ഡ് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ​ക്ക് പ​ക​രം പു​തി​യ ഡി​ജി​റ്റ​ൽ സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ​രു​ന്നു. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ വ്യാ​പാ​ര​മേ​ഖ​ല​ക്കും ഉ​ണ​ർ​വേ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.നാ​ണ​യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പ​ല​ർ​ക്കും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പോ​ക്ക​റ്റി​ൽ 100 ഫി​ൽ​സ് കോ​യി​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ങ് ഫീ​സ് കൊ​ടു​ക്കാ​തി​രി​ക്കു​ക​യും തി​രി​ച്ചു​വ​രു​മ്പോ​ൾ വ​ൻ തു​ക പി​ഴ​യാ​യി കൊ​ടു​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ പ​ല​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. അ​ത് ഷോ​പ്പി​ങ് ഉ​പേ​ക്ഷി​ക്കാ​നും കാ​ര​ണ​മാ​യി​രു​ന്നു.
ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് പ​ഴ​യ പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റി പു​തി​യ ഡി​ജി​റ്റ​ൽ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ പു​തി​യ മീ​റ്റ​റു​ക​ൾ വ​ർ​ക്ക്‌​സ് മ​ന്ത്രാ​ല​യം, മ​നാ​മ​യു​ടെ​യും റി​ഫ​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന​കം​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 15 കാ​ർ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ​ക്ക് ഒ​രു മീ​റ്റ​ർ വീ​ത​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ്ങി​ന് 30 മി​നി​റ്റി​ന് 100 ഫി​ൽ​സ് ആ​ണ് ഫീ​സ്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. പാ​ർ​ക്കി​ങ് ഫീ​സ് അ​ട​ക്കാ​തി​രി​ക്കു​ക, അ​നു​ചി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 10 ദീ​നാ​റാ​ണ് പി​ഴ.

Also read:  എ​മി​റേ​റ്റ്സി​ന്റെ എ350 ​ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്

നാ​ണ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം വി​വി​ധ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പാ​ർ​ക്കി​ങ്ങി​ന് പ​ണം ന​ൽ​കാ​ൻ സ​ഹാ​യ​ക​മാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​മ​ർ​യം അ​ൽ​ദേ​ൻ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും പാ​ർ​ക്കി​ങ് എ​വി​ടെ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യാ​നും പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

Also read:  ' സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു'; മാധ്യമങ്ങളെ കാണവെ കുഴഞ്ഞു വീണു സ്വപ്ന

സ്‌​മാ​ർ​ട്ട്‌ ഫോ​ണി​ലൂ​ടെ​യോ കോ​ൺ​ടാ​ക്റ്റ്‌​ലെ​സ് കാ​ർ​ഡി​ലൂ​ടെ​യോ വേ​ഗ​ത്തി​ൽ പ​ണ​മ​ട​ക്കാ​നാ​കും. നാ​ണ​യ​ങ്ങ​ൾ​ക്കാ​യി പ​ര​തു​ന്ന സ​മ​യ​വും പ​ര​മ്പ​രാ​ഗ​ത മീ​റ്റ​റു​ക​ളി​ൽ നാ​ണ​യ​മി​ടാ​നാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ട സ​മ​യ​വും ലാ​ഭി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. മാ​ത്ര​മ​ല്ല, നാ​ണ​യം നി​റ​യു​മ്പോ​ൾ മീ​റ്റ​റു​ക​ൾ തു​റ​ന്ന് അ​വ മാ​റ്റു​ന്ന പ്ര​വൃ​ത്തി​യും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

Also read:  ദു​ബൈ​യി​ൽ 1.2 ട​ൺ നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

Around The Web

Related ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഐ.​സി.​സി​ക്ക് പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രി​ഷ്ക​രി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക്

Read More »

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

POPULAR ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ