ബംഗ്ലാദേശിലെ ഫാക്ടറിയില്‍ തീപിടുത്തം ; 52 പേര്‍ വെന്തുമരിച്ചു, നിരവധി പേരുടെ നില ഗുരുതരം

begladesh

അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിട ത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍

രൂപ്ഗഞ്ച്: ബംഗ്ലാദേശിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപ കടമുണ്ടായത്.

ധാക്കയോടു ചേര്‍ന്നുള്ള വ്യവസായമേഖലയായ രൂപ്ഗഞ്ചിലെ ഹാഷിം ഫുഡ് ആന്‍ഡ് ബീവറേജ് ഫാക്ടറിയിലാണ് തീിടുത്തമുണ്ടായത്. വ്യാഴാ ഴ്ച വൈകിട്ടാണ് ആറുനിലക്കെട്ടിടത്തില്‍ തീപടര്‍ന്ന തെങ്കിലും 24 മണിക്കൂറിനു ശേഷവും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സാധാര ണ ഗതിയില്‍ ഫാക്ടറിയില്‍ ആയിരത്തിലധികം ജീവനക്കാര്‍ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും വൈ കിട്ട് തീപടര്‍ന്ന സമയത്തിനു മുന്‍പു തന്നെ പലരും ജോലി പൂര്‍ത്തിയാക്കി ഇറങ്ങിയിരുന്നു. എന്നാ ല്‍ അഗ്‌നിരക്ഷാസേനയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് 49 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതോടെയാണ് മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത്.

Also read:  കുവൈത്തിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയുള്ള കഠിന തടവല്ല; ജയിൽ നിയമം പരിഷ്കരിച്ചു.

മുകളിലേയ്ക്കുള്ള വഴി അടച്ചിരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് എത്താ ന്‍ സാധിച്ചില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. താഴത്തെ നിലകളില്‍ തീപടര്‍ന്നതിനാല്‍ രക്ഷ പെടാനുമായില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തീപടര്‍ന്നതോടെ ചിലര്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി. ഇവര്‍ ഉള്‍പ്പെടെ 30ഓളം പേര്‍ക്ക് പരി ക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ തീയണച്ച ശേഷം വിശദമായ പരിശോധന നടത്തുമെന്നും ഇതോടെ മരണസംഖ്യ എത്രയെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു.

Also read:  കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകകരെ വധിച്ചു

ബംഗ്ലാദേശിലെ വ്യവസായകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി സമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്യുന്നതിനിടെയാണ് പുതിയ സംഭവം. 2013ല്‍ ഒന്‍ പതു നിലക്കെട്ടിടം തകര്‍ന്നു വീണ് ബംഗ്ലാദേശി ല്‍ 1100 പേര്‍ മരിച്ചരുന്നു. ഈ അപകടത്തിനു ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ വരു ത്തിയെങ്കിലും പഴയ സ്ഥിതി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലും ധാക്കയിലെ ഒരു ബ ഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എഴുപതു പേര്‍ മരിച്ചിരുന്നു.

Also read:  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES