ഡല്‍ഹി: ആരോഗ്യരംഗത്ത് അത്ഭുതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ.ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും സുനില്‍ അറോറ പറഞ്ഞു.
Also read: കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു; റോഡിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം
കേരളത്തില്‍ കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നു. 40,771 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 2016ല്‍ 21,794 ആയിരുന്നു പോളിങ് സ്റ്റേഷനുകള്‍. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.
ആകെ സീറ്റുകള്‍-824
ബംഗാള്‍- 294
തമിഴ്നാട്-234
കേരളം-140
അസം-126
പുതുച്ചേരി-30














