ഡല്‍ഹി: ആരോഗ്യരംഗത്ത് അത്ഭുതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ.ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും സുനില്‍ അറോറ പറഞ്ഞു.
Also read: ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
കേരളത്തില്‍ കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നു. 40,771 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2016ല്‍ 21,794 ആയിരുന്നു പോളിങ് സ്‌റ്റേഷനുകള്‍. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.
ആകെ സീറ്റുകള്‍-824
ബംഗാള്‍- 294
തമിഴ്‌നാട്-234
കേരളം-140
അസം-126
പുതുച്ചേരി-30











