English हिंदी

Blog

bjp

തിരുവനന്തപുരം :നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ. ‘പുതിയ കേരളം മോദിക്കൊപ്പം ‘എന്ന മുദ്രാവാക്യം ശംഖു മുഖത്ത് നടന്ന വിജയ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്.

Also read:  സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; ആശങ്കയില്‍ തിരുവനന്തപുരം

കേന്ദ്ര മന്ത്രി മാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, ഇ. ശ്രീധരൻ, സംസ്ഥാനത്തെ മുതിർന്ന ബി ജെ പി നേതാക്കൾ, എൻ ഡി എ നേതാക്കൾ എന്നിവരുടെ സാന്നി ദ്ധ്യത്തിലാണ് പ്രചാരണ വാചകം അവതരിപ്പിച്ചത്.

Also read:  സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 4476 പേര്‍ രോഗമുക്തി നേടി

ഉറപ്പാണ് എ ൽ ഡി എ ഫ്, നാട് നന്നാക്കാൻ യു ഡി എ ഫ് എന്നീ പ്രചാരണ വാചകങ്ങൾ നേരത്തെ എ ൽ ഡി എ ഫും യു ഡി എ ഫും അവതരിപ്പിച്ചിരുന്നു.