പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് യുഎഇയിലേക്ക് പറക്കാൻ ഇനി മുതൽ ‘ബ്ലൂ വീസ’; ആദ്യഘട്ടം തുടങ്ങി

uae-launches-first-phase-of-10-year-blue-visa-system-1

ദുബായ് : ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ റസിഡൻസി പെർമിറ്റിന്റെ  വീസയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിപ്പ് പ്രകാരം 20 പേർക്ക് ഈ ഘട്ടത്തിൽ ബ്ലൂ വീസ ലഭിക്കും. 
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി രൂപകൽപന ചെയ്തതാണ് ബ്ലൂ വീസ. രാജ്യാന്തര സംഘടനകൾ, കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ, അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവരുൾപ്പെടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് ഈ വീസ നൽകുന്നത്. നേരത്തെ ആരംഭിച്ച ഗോൾഡൻ, ഗ്രീൻ വീസകളുടെ വിപുലീകരണമാണ് ബ്ലൂ വീസ.
∙ ബ്ലൂ വീസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?
യുഎഇ ബ്ലൂ വീസ ലഭിക്കാൻ താൽപര്യമുള്ള, അധികൃതരുടെ നിബന്ധനകൾ പ്രകാരം യോഗ്യതയുള്ളവർ ഐസിപിയിലേയ്ക്ക് നേരിട്ട് അപേക്ഷിക്കാം. അല്ലെങ്കിൽ യുഎഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം. ഐസിപി അതിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും യോഗ്യരായ വ്യക്തികൾക്ക് ബ്ലൂ വീസ സേവനത്തിലേക്ക് എല്ലാ സമയവും പ്രവേശനമുണ്ട്.
∙ ബ്ലൂ വീസ ലഭിച്ചവരിൽ പക്ഷിനിരീക്ഷകൻ ഡോ. റെസാ ഖാനും
പുതുതായി ആരംഭിച്ച ബ്ലൂ വിസയുടെ ആദ്യ സ്വീകർത്താക്കളിൽ പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി വിദഗ്ധനുമായ ഡോ. റെസ ഖാനും. ഇന്നലെ ബ്ലൂ വീസ ലഭിച്ച 20 പേരിൽ ഒരാളാണ് അദ്ദേഹം. യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണമായ സംഭാവന നൽകിയ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത 10 വർഷത്തെ താമസ വിസയാണ് ബ്ലൂ വീസ. ഇന്നലെ ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തെ ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് ഡിപാർട്ട്‌മെന്റിൽ പ്രിൻസിപ്പൽ വൈൽഡ് ലൈഫ് സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. റെസ ഖാൻ, 2017ൽ ദുബായ് മൃഗശാല അടച്ചുപൂട്ടുന്നതുവരെ അതിന്റെ ചുമതലയും വഹിച്ചിരുന്നു. 
സർക്കാരിന്റെ ആദരവായി ബ്ലൂ വീസ ലഭിച്ചതിൽ അതിയായ സന്തോഷണുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ഡോ. റെസ യുഎഇയിലുണ്ട്. അൽ ഐൻ മൃഗശാലയിലെ ക്യൂറേറ്റിങ്, ദുബായ് മൃഗശാലയുടെ പരിചരണം മുതൽ സഫാരി വിഭാവനം ചെയ്യൽ, അൽ മറൂം മരുഭൂമിയിലെ സസ്യ-ജന്തുജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം വരെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിലൂടെ റെസ ജോലി ചെയ്തു. ഈ അനുഭവങ്ങളാണ് തന്റെ ജീവിതത്തിന്റെ സാരാംശമെന്നും കഴിഞ്ഞ വർഷം അവസാനം വിരമിച്ചപ്പോൾ ഇത്തരമൊരു ആദരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറുൻ നഹറാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മൂന്ന് മക്കളോടും അവരുടെ കുടുംബങ്ങളോടുമൊപ്പം യുഎഇയിൽ സ്ഥിരതാമസം.

Also read:  ഐസിസിയുടെ വിധി പാലിക്കും, നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ; കാനഡ.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES