ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നില്‍ ചാടി ജീ വനൊടുക്കിയത്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീ വനൊടുക്കിയ തെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്
കൊച്ചി:സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് യുവതി കൂടി ജീവനൊടുക്കി.ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റും മോ ഡലുമായ താഹിറ അസീസ് ആണ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
മോഡല്‍ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തി ല്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയ തെന്നാണ് സൂചന.