തലയെണ്ണി യാത്രക്കാരെ കൊണ്ടുവരാന്‍ അനുവദിക്കില്ല ; ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, യുഎഇ യാത്രാ വിലക്ക് നീട്ടി

Chartered flight to UAE
തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല ല്ലെന്ന് യുഎഇ ഏവിയേഷന്‍

ദുബൈ : ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ അധികൃ തര്‍. നിയമം ലംഘിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി എട്ട് യാത്രക്കാര്‍ക്കാണ് ഇത്തരം വിമാന ങ്ങളില്‍ യുഎഇയില്‍ എത്താന്‍ കഴിയുക. എന്നാല്‍ പല ട്രാവല്‍ ഏജന്‍സികളും യാത്രാക്കാരില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഈടാക്കിയാണ് ചാര്‍ട്ടേട് വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കു ന്നതായി പരിശോധനയില്‍ കണ്ടെത്തി.

Also read:  വരും മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ പരക്കെ മഴ ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രത

ചാര്‍ട്ടേട് വിമാനങ്ങളില്‍ സീറ്റ് അടിസ്ഥാനത്തില്‍ ഓരോ യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുക ഈടാ ക്കി സര്‍വീസ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ചാര്‍ട്ടേട് വിമാനങ്ങള്‍ സ്വകാര്യ, ബിസിനസ് ആവശ്യങ്ങള്‍ മാത്രം ഉപയോഗിക്കണ മെന്നാണ് നിബന്ധന. അതായത് ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പുറപ്പെടുവിച്ച നിര്‍ദേശം അധികൃതര്‍ കര്‍ശനമാക്കി. 35ല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ ചാര്‍ട്ടേട് സര്‍വീസുകള്‍ക്ക് ഉപയോഗിക്കരുതെന്ന് യുഎഇ അധികൃതര്‍ നിര്‍ദേശം നല്‍കി.

Also read:  ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമച്ച ഡോക്ടര്‍ക്ക് ദാരുണാന്ത്യം

എട്ട് പേരില്‍ കൂടുതല്‍ ആളുകളുമായി വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും അതോറിറ്റി നിര്‍ദേശിച്ചു. തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷന്‍ അധികൃതരുടെ നിലപാട്. യാത്രാവിലക്ക് നിലവില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് അടിയന്തരമായി യുഇയിലെ ത്തേണ്ടവര്‍ ആശ്രയിക്കുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളെയാണ്. ടിക്കറ്റിനായി വന്‍തുക മുടക്കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും ഇതോടെ ഇത്തരം വിമാനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.

അതെസമയം ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടി യത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലുണ്ടായിരുന്നവര്‍ക്ക് മറ്റ് രാജ്യങ്ങള്‍ വഴിയും യുഎഇയി ലെത്താനാകില്ല. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യ ത്തിലാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനി യായ എയര്‍ എമിറേറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 25 മുതലാണ് യാത്രാവിലക്ക് നിലവില്‍ വന്നത്. യുഎഇ സ്വദേശികള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും യാത്രാ വിലക്ക് ബാധകമല്ല.

Also read:  കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES