1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര് ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനിലെ ഇറ്റാമായ സ്വദേശിയാണ്. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്
കൊച്ചി: ജാപ്പനീസ് എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസായി രുന്നു. രാവിലെ 11ന് കൂന മ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. 1976 ല്‍ തകഴിയുടെ വിശ്വപ്രസി ദ്ധ നോവല്‍ ചെമ്മീന്‍ ജ പ്പാനീസ് ഭാഷയിലേ യ്ക്ക് വിവര്‍ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനി ലെ ഇറ്റാമായ സ്വദേശിയാണ്. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെ ന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്.
1967ല്‍ ഷിപ്പിംഗ് കേര്പറേഷന് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാ ഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശി നിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. ജാപ്പനീസ് സര്‍വ്വകലാശാല യുടെ സിറ്റി ഓഫീസില്‍ ജീവനക്കാരിയായിരിക്കെ 23ാം വയസ്സിലായിരു ന്നു തക്കാക്കോ കേരളത്തിലെത്തിയത്. കൂനന്മാവ് കോണ്‍വെന്റിലെ സി സ്റ്റര്‍ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകട ത്തില്‍പ്പെട്ട് ദീര്‍ഘ കാലമായി വിശ്രമത്തിലായിരുന്നു.