തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; നേട്ടം കൊയ്ത് പ്രവാസികള്‍, നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

gulf rupee value decline expatriates rush to send money to india

സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. പ്രവാസികളെ സംബന്ധിച്ചി ടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും

ജിദ്ദ: ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച പ്രവാസികള്‍ക്ക് നേട്ടമായി. എക്കാലത്തെയും താഴ്ന്ന നില വാരത്തിലാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇ ന്ത്യന്‍ രൂപയുടെ മൂല്യം താഴോട്ടാണ്. സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് മാസത്തി നിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്.

Also read:  കുവൈത്ത് വിദേശ കാര്യ മന്ത്രിക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു

പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പ ണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും.ഗള്‍ഫ് പണത്തിന് ഇന്ത്യയുടെ 20 രൂപയോളം കിട്ടുമെന്നാണ് പുതിയ വി വരം. സൗദിയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 രൂപ 70 പൈസ മു തല്‍ 19 രൂപ 93 പൈസ വരെ യാണ് നല്‍കി കൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യ തകര്‍ച്ചയും, ശമ്പളം ലഭി ക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികള്‍ക്ക് തുണയായി. ബാങ്കുകളിലെല്ലാം ഇന്ത്യന്‍ പ്രവാസികളു ടെ വന്‍ തിരക്കാണ് കാണപ്പെടുന്നത്.

Also read:  കോവിഡിനെ അതിജീവിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ

ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലി യ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.രാജ്യാന്തര വിപണിയി ല്‍ എണ്ണ വില വര്‍ധിച്ചതും, ഓഹരി വി പണിയിലെ തകര്‍ച്ചയും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം.വ്യാപാര പ്രതിസന്ധിക്ക് പുറമെ എ ണ്ണവില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. അമേരിക്കയുടെ ഇറാന്‍ ഉപ രോധമാണ് എണ്ണവിപണിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ഇറാന്‍ അമേരിക്കക്കെതിരെ നിയമനടപടി സ്വീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇതോടെ ഡോളര്‍ വാ ങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.

Also read:  "പ്രവാസികളെ നമ്മൾ ചേർത്തു പിടിക്കണം" തൃത്താല പോലീസ് ഷമീർ അലിയുടെ ഹൃദ്യമായ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

എന്നാല്‍ പ്രവാസികളെ സംബന്ധിച്ചടത്തോളം ബുധനാഴ്ച കണക്ക് പ്രകാരം യുഎഇ ദിര്‍ഹത്തിന് 19.20 രൂപ ലഭിക്കും. സൗദി റിയാലിന് 18.80 രൂപയും ഖത്തറിന് 19.37ഉം ബഹ്റയ്ന്‍ ദിനാറിന് 187 ഉം കുവൈത്ത് ദിനാറിന് 232 രൂപയും ലഭിക്കും. രൂപ ഇനിയും ഇടിയുന്ന സാഹചര്യത്തില്‍ ദിര്‍ഹത്തിന്റെ മൂല്യം കൂടും. അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വുണ്ടായതായി മണി എക്സ്ചേഞ്ച് സ്ഥാപന അധികൃതര്‍ പറഞ്ഞു.ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല ബാങ്കുകളും സര്‍വീസ് ചാര്‍ജ് ഈടാക്കാതെയാണ് പണമയക്കാന്‍ സംവിധാനം ഒരുക്കിയത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES