ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി
എന്നാൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു
മൊത്തം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു
ഇന്ന് സംസ്ഥാനത്ത് 2,468 പേർ രോഗമുക്തി നേടി
Also read: ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ചിത്രം ; ഐഷാ സുല്‍ത്താനയുടെ ഫ്‌ളഷ് പ്രേക്ഷകരിലേക്ക്
ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 84 ,694 ആയി ഉയർന്നു.













