ജോര്‍ദ്ദാനില്‍ വിഷവാതകം ശ്വസിച്ച് പത്തു മരണം ; 250 ല്‍ അധികം പേര്‍ ആശുപത്രിയില്‍

amman

തുറമുഖ നഗരമായ അഖ്വാബയിലാണ് ദുരന്തമുണ്ടായത് 250 ല്‍ അധികം പേര്‍ ക്ലോറിന്‍ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്

മ്മാന്‍ : ജോര്‍ദ്ദാനിലെ തുറമുഖ നഗരമായ അഖ്വാബയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വിഷവാതകം ശ്വസിച്ച 250 ല്‍ അധികമാളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെ തുടര്‍ന്ന് സമീപവാസികളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിഷവാതക ചോര്‍ച്ച തടയുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ശ്രമം തുടരുകയാണ്.

ചെങ്കടല്‍ തീരത്തെ തുറമുഖമായ അഖ്വാബയിലെ കെമിക്കല്‍ സ്റ്റോറേജ് കണ്ടെയിനറില്‍ നിന്നാണ് ക്ലോറിന്‍ വാതകം ചോര്‍ന്നത്. ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ഉയര്‍ത്തുന്നതിനിടെ നിലത്തുവീണാണ് വാതകം ചോര്‍ന്നത്.

അപകട സ്ഥലത്തും നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ജനവാസ മേഖല..

കണ്ടെയിനര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിന്നിടെ പൊടുന്നനെ കപ്പലിലേക്ക് വീഴുന്നതാും പൊട്ടിത്തെറിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.

35 ടണ്‍ വരുന്ന ക്ലോറിന്‍ വാതകമുള്ള കണ്ടെയ്‌നറുകള്‍ ജിബുട്ടിയിലേക്ക് കയറ്റി അയയ്ക്കാന്‍ കപ്പലിലേക്ക് ലോഡ് ചെയ്യുന്നതിന്നിടെയാണ് അപകടം.

പച്ചയും മഞ്ഞയും കലര്‍ന്ന നിറമുള്ള വിഷവാതകമായ ക്ലോറിന്‍ വ്യവസായിക -വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. സാധാരണ ഊഷ്മാവിലും മര്‍ദ്ദത്തിലും ഇതിന് അപകട സാധ്യത ഇല്ലെങ്കിലും ഇതിന് വിരുദ്ധമായ സാഹചര്യങ്ങളില്‍ വിഷവാതകമായി മാറുകയും ചെയ്യുകയാണ് പതിവ്.

ക്ലോറിന്‍ വാതകം ശ്വസിക്കുകയോ ശരീരത്തില്‍ ഏല്‍ക്കുകയോ ചെയ്താല്‍ വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡായി പരിണമിക്കുകയും ശരിരത്തിന്റെ കോശങ്ങളെ ബാധിക്കുകയും ചെയ്യും.

വലിയ തോതില്‍ ക്ലോറിന്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞ് മരണം സംഭവിക്കും.

തുറമുഖത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ കഴിയാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചിട്ട നിലയില്‍ കഴിയാനാണ് നിര്‍ദ്ദേശം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES