ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാല രാജ്യത്തിന് സമർപ്പിച്ച് ബഹ്‌റൈൻ.

bahrain-king-inaugurated-bapco-modernization-project4

മനാമ : രാജ്യത്തിന്‍റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്‌കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്..
ബഹ്‌റൈന്‍റെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെയും ബഹ്‌റൈൻ രാജാവിന്‍റെ സ്ഥാനാരോഹണത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ചുമുള്ള ഒരു സുപ്രധാന നാഴികക്കല്ലായി ഈ പദ്ധതി അറിയപ്പെടും. ഉദ്ഘാടനത്തിനു ശേഷം, ‘എ ജേർണി ത്രൂ ടൈം’ എന്ന പേരിൽ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദർശനം രാജാവ് സന്ദർശിച്ചു.
ബാപ്‌കോ എനർജിസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ബാപ്‌കോ റിഫൈനിംഗ് ചെയർമാൻ അബ്ദുല്ല ജെഹാദ് അൽ സൈൻ, ബാപ്‌കോ എനർജീസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് തോമസ്, ബാപ്‌കോ റിഫൈനിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുൾറഹ്മാൻ ജവഹേരി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഭരണാധികാരിയെ സ്വീകരിച്ചു.
രാജ്യത്തെ എണ്ണ പര്യവേക്ഷണത്തിന്‍റെ പ്രാരംഭ ഘട്ടം, ആദ്യത്തെ കയറ്റുമതി, എണ്ണ, വാതക മേഖലയിൽ സ്ഥാപിതമായ വികസന പദ്ധതികൾ തുടങ്ങി ഊർജോൽപാദനത്തിന്‍റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളുടെ വളർച്ചയെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. ഇപ്പോൾ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ അടക്കമുള്ള ആഗോളതലത്തിലെയും അത്യാധുനിക സാങ്കേതിക വിദ്യകളാലും സജ്ജീകരിച്ചിട്ടുള്ള നൂതനമായ റിഫൈനറി എന്ന നിലയിൽ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി ഷെയ്ഖ് നാസർ സംസാരിച്ചു.
ബഹ്‌റൈന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപ പദ്ധതിയായ ബാപ്‌കോ ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാലയാണ്. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസ്സിംഗ് യൂണിറ്റുകളും ഉൾപ്പെടുന്ന പുതിയ പദ്ധതി പ്രാദേശിക പങ്കാളികളോടൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കൺസോർഷ്യമാണ് നടപ്പിലാക്കിയത്. 500ലധികം ബഹ്‌റൈൻ എൻജിനീയർമാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഈ പദ്ധതി ബഹ്‌റൈനിന്‍റെ 2030 വിഷന്‍റെ ഏറ്റവും പ്രധാന ഇനങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.

Also read:  തൃക്കാക്കരയിലെ പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ രാജന്‍

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES