ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രഫസറും ആക്ടി വിസ്റ്റുമായ രത്തന്‍ ലാല്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാല യിലെ ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രഫസറായ രത്തന്‍ ലാലിനെ ഇന്നലെ രാത്രിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രഫ സറും ആക്ടിവിസ്റ്റുമായ രത്തന്‍ ലാല്‍ അറസ്റ്റില്‍.ഡല്‍ഹി സര്‍വക ലാശാലയിലെ ഹിന്ദു കോളജിലെ അ സോസിയേറ്റ് പ്രഫസറായ രത്തന്‍ ലാലിനെ ഇന്നലെ രാത്രിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഗ്യാന്‍ വാപി മസ്ജിദിലെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തി എന്നതിനെതിരെയാണ് ഫ്രൊഫസര്‍ രത്തന്‍ ലാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. രത്തന്‍ ലാലിന്റെ ഫേ സ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്ന താണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.