ഖ​ത്ത​ർ : മാ​ലി​ന്യ ട്രാ​ൻ​സ്ഫ​ർ സ്റ്റേ​ഷ​നു​ക​ളും വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു.!

2383962-untitled-1

ദോ​ഹ: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. മാ​ലി​ന്യ നീ​ക്ക​വും സം​സ്ക​ര​ണ​വും ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം വേ​സ്റ്റ് റീ​സൈ​ക്ലി​ങ് ആ​ൻ​ഡ് ട്രീ​റ്റ്മെ​ന്റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ എ​ൻ​ജി ഹ​മ​ദ് ജാ​സിം അ​ൽ ബ​ഹ​ർ അ​റി​യി​ച്ചു.
സു​സ്ഥി​ര​താ പ​ദ്ധ​തി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യെ​ന്ന ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 20230, മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ.വേ​സ്റ്റ് ട്രാ​ൻ​സ്ഫ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ ക​രാ​റു​ക​ളെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് ഹ​മ​ദ് ജാ​സിം അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ, പു​തി​യ ലാ​ൻ​ഡ്ഫി​ൽ നി​ർ​മാ​ണം, പ​ഴ​യ ലാ​ൻ​ഡ്ഫി​ല്ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, അ​ൽ ഖോ​റി​ലെ മാ​ലി​ന്യം വേ​ർ​തി​രി​ക്ക​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​യു​ടെ ക​രാ​റു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വേ​സ്റ്റ് ട്രാ​ൻ​സ്ഫ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ ക​രാ​റു​ക​ളെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് ഹ​മ​ദ് ജാ​സിം അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ, പു​തി​യ ലാ​ൻ​ഡ്ഫി​ൽ നി​ർ​മാ​ണം, പ​ഴ​യ ലാ​ൻ​ഡ്ഫി​ല്ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, അ​ൽ ഖോ​റി​ലെ മാ​ലി​ന്യം വേ​ർ​തി​രി​ക്ക​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​യു​ടെ ക​രാ​റു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
രാ​ജ്യ​ത്തെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും മ​ത്സ​രാ​ധി​ഷ്ഠി​ത​വു​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് ക​രാ​റു​ക​ളി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഖ​ത്ത​റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്നും, രാ​ജ്യ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​വു​മെ​ന്നും ഹ​മ​ദ് ജാ​സിം അ​ൽ ബ​ഹ​ർ വി​ശ​ദീ​ക​രി​ച്ചു.
മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വി​ജ​യ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് നേ​ര​ത്തെ ന​ൽ​കി​യ​ത്. ഫി​ഫ ലോ​ക​ക​പ്പ് വേ​ള​യി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ലി​ന്യ നി​ര​ക്ക് പൂ​ജ്യ​ത്തി​ലെ​ത്തി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Also read:  ‘ശത്രുക്കൾ ഭയക്കും, യുഎസ് ഇനി തലകുനിക്കില്ല’: ഫോക്സ് ന്യൂസ് അവതാരകൻ ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

Related ARTICLES

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ

Read More »

ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്

Read More »

കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതി നാളെ മുതൽ; പിഴ വർധിപ്പിച്ചു, കടുത്ത ശിക്ഷ.

കുവൈത്ത് സിറ്റി : കുവൈത്തിൽ 1976 ലെ ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുള്ള ഭേദഗതി നാളെ (ഏപ്രിൽ 22) മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മൂന്നു മാസം മുൻപ്

Read More »

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ; മാറ്റങ്ങളുടെ പാപ്പ’ വിട പറഞ്ഞു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ

Read More »

നിയമലംഘനം; അബുദാബിയിൽ റസ്റ്ററന്റിന് പൂട്ട് വീണു.

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്.ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ്

Read More »

യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ

അബുദാബി : യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ ദിർഹമായി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2021നെക്കാൾ 49 ശതമാനം കൂടുതൽ.ഇതിൽ കയറ്റുമതി മാത്രം 2.2 ട്രില്യൻ ദിർഹം വരും. മധ്യപൂർവദേശത്തിന്റെ മൊത്തം

Read More »

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള

Read More »

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്,

Read More »

POPULAR ARTICLES