കോവിഡ് രോഗികള്‍ക്കായി ‘ഓട്ടോ ആംബുലന്‍സുകള്‍’ ; കൊച്ചിയില്‍ സര്‍വീസ് തുടങ്ങി

auto ambulance

കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, മരുന്നുകള്‍ വിതരണം ചെയ്യുക, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായാണ് ഓട്ടോ ആംബുലന്‍സുകള്‍

കൊച്ചി : കോവിഡ് വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികള്‍ക്കായി ഇനി ഓട്ടോ ആംബു ലന്‍സുകളും. ‘ഒസ’ഓട്ടോ ആംബുലന്‍സ് സര്‍വീ സാണ് കോവിഡ് രോഗികളെ സഹായിക്കാന്‍ ഓടിയെത്തുക. ജൂണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ സര്‍വീസായ ഒസ (ഓട്ടോസവാരി) ആപ്പിന്റെ പേരിലാണ് ഈ സേവനവും.

Also read:  പുതിയ തുടക്കം; പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, മരുന്നുകള്‍ വിതരണം ചെയ്യുക, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് സേവനങ്ങള്‍. കോര്‍പറേഷനിലെ 74 ഡിവിഷനുകളെ എട്ട് സോണുകളാക്കി തിരിച്ചാണ് സേവനം ലഭ്യമാക്കുക. ഡ്രൈവര്‍മാര്‍ക്ക് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ആംബുലന്‍സിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും കൈമാറി.

പോര്‍ട്ടബിള്‍ ഓക്സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഇന്‍ഫ്ര തെര്‍മോമീറ്ററുകള്‍ എന്നീ മെഡിക്കല്‍ ഉപകരണങ്ങള്‍ ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാങ്കേതിക, സാമ്പ ത്തിക സഹായം നല്‍കുന്നത് ഇന്തോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജിഐഇസഡ് എന്ന സ്ഥാപനമാണ്. 24 മണിക്കൂറും സൗജന്യ സേവനമാണ് പദ്ധതിയുടെ ലക്ഷ്യം.

Also read:  കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം

ആദ്യഘട്ടത്തില്‍ 18 ഓട്ടോകളാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക. 17 പുരുഷന്മാരും ഒരു സ്ത്രീ ഡ്രൈവറുമാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. കൊച്ചി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം രണ്ട് ഷിഫ്റ്റുകളായാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതി വാര്‍ഡ് തലത്തില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജമാക്കും.

Also read:  സൗദിയില്‍ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഓട്ടോ ആംബുലന്‍സ് സംരംഭം. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘ വും കൊച്ചി കോര്‍പറേഷനും സഹകരിച്ച് ആരംഭിച്ചിരിക്കുന്ന ഓട്ടോ ആംബുലന്‍സ് സര്‍വീസ് മേയര്‍ എം അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES