കോവിഡിനോട് ഗുഡ്ബൈ, വീണ്ടും പറക്കാനൊരുങ്ങി വനിതാ പൈലറ്റ്

dsds

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. മികച്ച ചികിത്സയും പരിചരണവും നല്‍കിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

Also read:  ആരാധനാലയങ്ങൾ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. വീണ്ടും മുന്നയിപ്പു നൽകി ഐഎം എ

യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കുകയും മികച്ച ചികിത്സ നല്‍കുകയും ചെയ്തു.

Also read:  22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റുള്ളവരെ എത്തിക്കുന്നതിനിടെ അവരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സംസ്ഥാനത്ത് നിന്നും പോകുന്ന വിമാന ജീവനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മികച്ച പരിശീലനമാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന ബിന്ദു സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Also read:  നടക്കാനിറങ്ങിയ അച്ഛന്‍ വഴിയില്‍ വീണുമരിച്ചു;മൃതദേഹത്തിനരികെ ഏങ്ങിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍

എറണാകുളം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ. ഡോ.ഗണേശ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോള്‍, നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്

Around The Web

Related ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  സര്‍ക്കാരിനോട്

Read More »

കെനിയ ബസ് അപകടം: ‘വാഹനത്തിന്റെ ബ്രേക്ക് പോയി’; ഡ്രൈവറുടെ അലര്‍ച്ചയും പിന്നീടെല്ലാം നിമിഷങ്ങൾക്കുള്ളിൽ

നെയ്‌റോബി: “വാഹനത്തിന്റെ ബ്രേക്കും ഗിയറും പ്രവര്‍ത്തിക്കുന്നില്ല… ബസ് നിര്‍ത്താനാവില്ല… എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ” — ഡ്രൈവറുടെ ഈ അലര്‍ച്ച കേട്ട് ഉറങ്ങികിടന്ന യാത്രക്കാർ എഴുന്നേറ്റപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കണ്ണുമുമ്പിൽ കണ്ടത് അപ്രതീക്ഷിതമായ ഒരഭീകരതയായിരുന്നു.

Read More »

ഒൻപത് വർഷം ഒമാനിൽ സേവനംനൽകിയ നഴ്സ്, യുകെയിലെ ജീവിതം തുടങ്ങി ഒരുവർഷം: കണ്ണുനീരോടെ രഞ്ജിതയെ ഓർക്കുന്നു പ്രവാസലോകം

മസ്കത്ത് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാരന്റെ (40) വിയോഗവാർത്ത ഒമാനിലെ മലയാളി സമൂഹത്തെയും പ്രവാസലോകത്തെയും രസതാന്തവുമാക്കിയിരിക്കുന്നു. ഒൻപത് വർഷത്തോളമായി ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ

Read More »

ജീവിതം സ്വപ്നങ്ങൾക്കരികെയെത്തിയപ്പോൾ… അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത മരണം

പത്തനംതിട്ട ∙സ്വപ്നങ്ങൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നതിനിടയിൽ ദാരുണമായ വ്യോമാപകടം ജീവിതത്തെ അവസാനിപ്പിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (38) അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചു. ബ്രിട്ടനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന്

Read More »

അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്

Read More »

POPULAR ARTICLES

ബോട്ട് തകർന്നു; മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്ത് എണ്ണക്കപ്പൽ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവുമില്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ കുവൈത്തിൽ നിന്നുള്ള എണ്ണക്കപ്പലായ അൽ ദസ്മ രക്ഷപ്പെടുത്തി. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രയിലാണ്

Read More »

നജ്ദിൽ ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം നിർമ്മാണത്തിലേക്ക്

മസ്കത്ത്: ദോഫാർ മേഖലയിലെ നജ്ദ് പ്രദേശത്ത് ഒമാനിലെ ആദ്യ സംയോജിത കാർഷിക കേന്ദ്രം രൂപം കൈക്കൊള്ളുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നീ ഘടകങ്ങൾ ഏകീകരിച്ചവയാണിതിന്റെ മുഖ്യ ആധാരങ്ങൾ. ഒമാൻ

Read More »

അഹമ്മദാബാദ് വിമാനാപകടം: കൈരളി ഒമാനും കേരളാവിംഗ് ഉൾപ്പെടെ അനുശോചനത്തിൽ

മസ്കത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കൈരളി ഒമാനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ കേരളാവിംഗും അനുശോചന സന്ദേശം രേഖപ്പെടുത്തി. Also read: 

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. Also read:  ആരാധനാലയങ്ങൾ