കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി, ലാത്തിച്ചാര്‍ജ്

congress

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉയര്‍ ത്തി യ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപ കമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോ ട്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം, തിരു വനന്തപുരം എന്നി വിടങ്ങളില്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശി ച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘനട കള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേ ഷിന്റെ വെളിപ്പെടുത്തലിന്റെ അടി സ്ഥാനത്തില്‍ മുഖ്യമന്ത്രി പി ണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്ര സ് പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷം. കണ്ണൂരില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ചില പ്രവര്‍ത്ത കര്‍ പൊലീസ് ബാരി ക്കേഡിന് മുകളില്‍ കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയ ത്. ജലപീരങ്കി ഉപയോഗിച്ച പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി ഉപയോഗിച്ച് നേരി ട്ടു. പ്രവര്‍ത്തക രും പൊലീസും തമ്മില്‍ ഉന്തുംതള്ളും തുടരുകയാണ്.

പൊലീസ് മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിച്ചെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എം ലിജു, സതീ ശന്‍ പാച്ചേനി തുടങ്ങിയ നേതാക്കള്‍ക്ക് ജലപീരങ്കി ആക്രമണത്തില്‍ പരുക്കേറ്റെന്നും പ്രവര്‍ ത്തകര്‍ പറയുന്നു. പ്രവര്‍ത്തകര്‍ ജലപീരങ്കി വാഹനമായ വരുണിന് മുകളില്‍ കയറി ഇരുന്ന് പ്രതി ഷേധിക്കുകയാണ്. കണ്ണൂര്‍ കലക്ടറേറ്റ് പരസിരത്ത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കണ്ണൂരിലെ മാര്‍ച്ചില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരു മെന്ന് ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂരിലെ മാര്‍ച്ചില്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല.

കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമി ച്ചതോ ടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീ രങ്കി ഉപയോ ഗിച്ചു. ഡി സിസി പ്രസിഡിന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി യിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ ബാരിക്കേഡുകള്‍ മറിച്ചി ട്ടു. ഈ ബാരിക്കേഡ് ഉപയോഗിച്ച് കോഴി ക്കോട്- വയനാട് റോഡില്‍ ഗതാഗതം തടഞ്ഞു. എന്നാ ല്‍ ഗതാഗത പ്രതിസന്ധി രൂക്ഷമായതോടെ നേതാക്കള്‍ ഇടപെട്ട് ബാരിക്കേഡ് റോഡില്‍ നിന്ന് പിന്നീട മാറ്റുകയായിരുന്നു. സ്ഥ ലത്ത് ഇപ്പോഴും സംഘര്‍ ഷാവസ്ഥ തുടരുകയാണ്.

കൊല്ലം കലക്ടറേറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷ ത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പുമായി കലക്ടറേറ്റ് മതിന് മുകളില്‍ കയറി. പ്രവ ര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണതിനെ തുട ര്‍ന്ന് ഒരു പൊലീസുകാരന് പരുക്കേറ്റു. കൊല്ലത്ത് ആര്‍വൈഎഫ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്ര വര്‍ത്തകരെ പിന്തിരിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളി ലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. എറണാകുളത്ത് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കു ന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത് പൊലീ സ് തടഞ്ഞു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES