കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍;ഡിസംബര്‍ 31 വരെ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാം

insight 2

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാ ഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാ ലക്കാടു നടക്കും. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി https://insightthecreativegroup.com എന്ന വെ ബ്‌സൈറ്റിലൂടെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്

പാലക്കാട് :പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അ ന്താരാഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെ സ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാലക്കാടു നടക്കും.

Also read:  കൊച്ചി ലുലു മാൾ വീണ്ടും അടച്ചു 

ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന മത്സര ഡോക്യൂമെന്ററികളുടെ വിവര ങ്ങള്‍ ജനുവരി 10നു പ്രസിദ്ധപ്പെ ടുത്തുകയും ഫെബ്രുവരി 20നു പ്രദര്‍ശിപ്പിക്കുകയും ചെയ്യും.പതിവുപോലെ ഓരോ ഡോക്യൂമെന്ററിയു ടെയും പ്രദര്‍ശനത്തിനു ശേഷവും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ഫോറചര്‍ച്ചകള്‍ ഉണ്ടായി രിക്കും.

Also read:  നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാത്ഥിയെ വേണ്ട ; ചാലക്കുടി കോണ്‍ഗ്രസില്‍ പാളയത്തില്‍പട

പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് പതിനായിരം രൂപയും,കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ അവാ ര്‍ഡും,സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും.ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം 2021 ഡിസംബര്‍ 31 ആണ്. 500 രൂപയാണ് എന്‍ട്രി ഫീസ്. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി https://insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

Also read:  56 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ; നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9446000373.
കെ.വി.വിന്‍സെന്റ്
ഫെസ്റ്റിവല്‍ ഡയറക്ടര്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES