English മലയാളം

Blog

Thomas Issac

 

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ നിയമ പോരാട്ടത്തിന് ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ഭരണഘടന വിദഗ്ദ്ധന്‍ ഫാലി എസ് നരിമാനില്‍ നിന്ന് നിയമോപദേശം തേടും. സിഎജി റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വിലയിരുത്തല്‍. ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരാനും തീരുമാനം.

Also read:  സിഎജി ഭരണഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നു: എന്‍. എസ് മാധവന്‍

ധനമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി.