ഐഎസ്ഐയ്ക്കായി വിവരങ്ങള്‍ ചോര്‍ത്തി ; പഞ്ചാബില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍

arrest

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച 900ഓളം രഹസ്യ രേഖകള്‍ ഇരുവരില്‍ നിന്നും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു

പഞ്ചാബ് : ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ പഞ്ചാബില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍. പാകിസ്താന്‍ ചാരസംഘടന ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനായി (ഐഎസ്‌ഐ) വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവരാണ് പിടിയിലായത്. ശിപായിമാരായ ഹര്‍പ്രീത് സിംഗ് (23), ഗുര്‍ഭേജ് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്.

Also read:  യൂബര്‍ മോഡലില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ്; ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച 900ഓളം രഹസ്യ രേഖകള്‍ ഇരുവരില്‍ നിന്നും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന രണ്‍വീര്‍ സിംഗിന് 2021 ഫെബ്രുവരി മു തല്‍ മെയ് വരെയുള്ള നാല് മാസത്തിനിടെ, സൈനിക പ്രതിരോധവും ദേശീയ സുരക്ഷയും സംബ ന്ധിക്കുന്ന 900 ഓളം രഹസ്യ രേഖകള്‍ രണ്ട് സൈനികരും ചേര്‍ന്ന് കൈമാറിയിട്ടു ണ്ടെ ന്നാണ് പ ഞ്ചാബ് ഡിജിപി ഡിങ്കര്‍ ഗുപ്ത പറഞ്ഞു. രണ്‍വീര്‍ സിംഗ് പിന്നീട് ഈ വിവരങ്ങള്‍ പാകിസ്താന്‍ രഹ സ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ക്ക് കൈമാറിയിരുന്നതായും ഡിങ്കര്‍ ഗുപ്ത പറഞ്ഞു.

Also read:  ഹുറൂബ് കേസിൽപെട്ട തൊഴിലാളികൾക്ക് പൊതുമാപ്പ് ; പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് സൗദി

അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിംഗ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീ തിന് അനന്ത്‌നാഗിലായിരുന്നു പോസ്റ്റിങ്. 2017ലാണ് ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. പുനിയനി ലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിംഗ്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്‌റി അംഗമായ ഗുര്‍ഭേജ്, കാര്‍ഗിലില്‍ ക്ലര്‍ക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015ലാണ് ഗുര്‍ഭേജ് സൈന്യത്തില്‍ ചേര്‍ന്നത്.

Also read:  മലയാളി മാധ്യമപ്രവര്‍ത്തക വീട്ടില്‍ മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് കുടുംബം

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES