അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് മാനേജ്മെന്റെ് ഇദ്ദേഹത്തെ സസെപ്ന്‍ഡ് ചെയ്തത്.നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍ സിപ്പല്‍ ഡോ.ജി.ജെ ഷൈജുവിന് സസ്പെന്‍ഷന്‍. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെ ടുക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് മാനേജ്മെന്റെ് ഇദ്ദേഹത്തെ സസെപ്ന്‍ഡ് ചെയ്തത്.നടപടി എടു ക്കാന്‍ നിര്‍ദ്ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു.
യൂണിവേഴ്സിറ്റിയൂണിയന്‍ കൗണ്‍സിലര്‍തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആ ള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, കേരള സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി വക്ക് ഡോ. ജി.ജെ.ഷൈജു എസ്. എഫ്.ഐ നേതാവ് എ. വിശാഖിന് കൂട്ടു നിന്നു എ ന്നാണ് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്. തെ രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ അറിയിക്കാന്‍സര്‍വകലാശാല നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോളജ് അന്വേ ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തില്ലങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് സര്‍വ്വകലാ ല മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍വ്വകലാശാല യൂണിയന്‍ തിരിഞ്ഞെടുപ്പില്‍ യു യു സിയായി വിജയി ച്ച പെണ്‍കുട്ടിക്ക് പകരം എസ് എഫ് ഐ നേതാവ് വൈശാഖിന്റെ പേര് സര്‍വ്വകലാശലയിലേക്ക് നല്‍കി ആള്‍ മാറാട്ടം നടത്തിയത് വലിയ വിവാദമായിരുന്നു.
ഇതേ തുടര്‍ന്ന് കേരള സര്‍വ്വകലാശാല പ്രിന്‍സിപ്പളിനും എസ് എഫ് ഐ നേതാവിനുമെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇരുവര്‍ക്കുമെതി രെ സര്‍വ്വകലാശാല പൊലീസ് കേസും കൊടുത്തിരുന്നു.