എവറസ്റ്റ് ദിനം ; മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം

Edmund Hillary Reached the Top of the World.

മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മ യ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്

ചരിത്രത്തില്‍ ഇന്ന് .
1.   എവറസ്റ്റ് ദിനം. 1953-എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും എവറസ്റ്റ് കീഴടക്കിയ ദിനം.

Also read:  സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയെന്ന് മന്ത്രി കെ. രാജു

2.   1453-ബൈസന്റിയന്‍ -ഒട്ടോമെന്‍ യുദ്ധം :സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമന്‍ പട കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി. ഇതോടെ ബൈസന്റയിന്‍ സാ മ്രാജ്യത്തിന് അന്ത്യമായി.

3.   1727-പീറ്റര്‍ രണ്ടാമന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായി.

4.   1892- ബഹായി മതസ്ഥാപകന്‍ ബഹാവുള്ള (മിര്‍സ ഹുസ്സൈന്‍ അലി നൂറി)അന്തരിച്ചു

5.   1914-കനേഡിയന്‍ കപ്പലായ ‘എമ്പ്രസ് ഓഫ് അയര്‍ലണ്ട് ‘സെന്റ് ലോറന്‍സ് നദിയില്‍ മുങ്ങി  ആയിരത്തിലേറെ മരണം.

Also read:  ഫസ്റ്റ് ബെല്‍: പിന്നിട്ടത് 3,100 മണിക്കൂര്‍; അവതരിപ്പിച്ചത് 6,200 എപ്പിസോഡ്

6.  1874-വൈരുദ്ധ്യങ്ങളുടെ രാജാവ് ജി. കെ. ചെസ്റ്റര്‍ട്ടന്റെ ജന്മദിനം.

7.  1917-സഹോദരന്‍ അയ്യപ്പന്‍ എറണാകുളം ചെറായിലെ സഹോദരപുത്രന്റെ വീട്ടില്‍ മിശ്രഭോജനം നടത്തി. കേരളീയ നവോത്ഥാനത്തിന്റെ നാഴികക്കല്ലായി ഈ സംഭവം അറിയപ്പെടുന്നു.

8.   1929- മലയാള മനോരമ മുഖ്യപത്രാധിപര്‍ കെ.സി.മാമന്‍ മാപ്പിള അഖില കേരള ബാലജനസഖ്യത്തിന് രൂപം നല്‍കി.

9.  1950-വടക്കേ അമേരിക്കയെ ആദ്യമായി വലംവച്ച ‘സെന്റ് റോച് ‘എന്ന കപ്പല്‍ നോവാസ്‌കോട്ടിലെ ഹാലിഫാക്സില്‍ എത്തിച്ചേര്‍ന്നു.

Also read:  ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ്

10.  1970-കേരളവും തമിഴ്‌നാടുംതമ്മിലുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി. 11.1987-പ്രധാനമന്ത്രിയും കര്‍ഷകനേതാവുമായിരുന്ന ചൗധരി ചരണ്‍സിംഗ് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.

12.  1987-ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെളിച്ചം പകര്‍ന്ന വെട്ടം മാണി അന്തരിച്ചു.

13.  ലോക ഉദരാരോഗ്യ ദിനം.

14.  ഐക്യരാഷ്ട്ര സമാധാന പാലകരുടെ ദിനം

15.  2000-കേരളത്തില്‍ തദ്ദേശഭരണ സ്ഥാപന ഓംബുഡ്സ്ഡ്‌സ്മാന്‍ നിലവില്‍ വന്നു

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES