എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ ശാഖകള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു
കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറാ യി വിജയന്‍ പുതിയ ശാഖകള്‍ വെര്‍ ച്വലായി ഉദ്ഘാടനം ചെയ്തു.
1997ല്‍ കൊച്ചിയിലാണ് ആദ്യ ശാഖ ആരംഭിച്ചത്. നെറ്റ് ബാങ്കിംഗ്,മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ ഫി സിക്കല്‍, ഡിജിറ്റല്‍ ചാനലുകള്‍ സംയോജിപ്പിച്ച് സേവനങ്ങള്‍ നല്‍കി വരുന്നു. 29,700 കോടിയിലധികം അഡ്വാന്‍സും 91 ശതമാനത്തിലധികം ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതവുമുള്ള സംസ്ഥാനത്തെ ഏ റ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി,എഫ്.സി.
കേരളത്തിലെ ബ്രാഞ്ച് വിപുലീകരണം അര്‍ദ്ധനഗര, ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണെന്ന് ബാങ്കിന്റെ സൗത്ത് ബ്രാഞ്ചി ംഗ് മേധാവി സഞ്ജീവ് കുമാര്‍ പറ ഞ്ഞു.നിലവിലുള്ള ശാഖകളില്‍ 65 ശതമാനവും അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലാണ്. 2024 ല്‍ കേരള ത്തില്‍ കൂടുതല്‍ ശാഖകള്‍ തുറക്കും. ഇതോടെ 7,900ല്‍ ജീവനക്കാര്‍ കേരളത്തിലുണ്ടാകും.
ബാങ്കിന് രാജ്യവ്യാപകമായി 7,183 ശാഖകളും 3,552 കേന്ദ്രങ്ങളില്‍ 19,007 എ.ടി.എമ്മുകളും ക്യാഷ് ഡെപ്പോ സിറ്റ്, വിത്ത്ഡ്രോവല്‍ മെഷീനുകളുടെയും ശൃംഖലയുണ്ട്. കേരളത്തില്‍ 511 എ.ടി.എമ്മുകളുണ്ട്.