ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞ് വീഴ്ച;11 വിനോദ സഞ്ചാരികള്‍ മരിച്ചു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

11 trekkser dead in uttarakhand in heavy snowfall

ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വി നോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ 17 ട്രെക്കര്‍മാര്‍ അവി ടെ കുടുങ്ങുകയായിരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ലഖാംഗ ചുരത്തിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയില്‍ 11 പേര്‍ മരിച്ചു. ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വിനോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ 17 ട്രെക്കര്‍മാര്‍ അവിടെ കുടുങ്ങു കയായിരുന്നു.

Also read:  ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി ; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെ ഉത്തരാഖണ്ഡിലെ ഹര്‍സിലുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് ലാംഖാഗ പാസ്. ഇതിനടുത്തു നിന്നാണ് 11 മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്തെ വിനോദ ഹില്‍ സ്റ്റേഷനായ ഹര്‍സിലിലേക്ക് 2 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

Also read:  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; വേദികള്‍ പൂര്‍ണ സജ്ജം, കോഴിക്കോടിന് ഇനി ഉത്സവ നാളുകള്‍

സംഭവസ്ഥലത്ത് ഒക്ടോബര്‍ 20ന് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) നേതൃത്വ ത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തി. തെട്ടടുത്ത ദിവസം 2 സ്ഥലങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്തി. ഇവിടെ നിന്നും നാല് മൃതദേഹ ങ്ങള്‍ കണ്ടെടുത്തു. ഒക്ടോബര്‍ 22ന് അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയത്. സംഭവസ്ഥ ലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം കനത്ത മഞ്ഞ്വീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Also read:  ട്രക്കിങിനിടെ കാല്‍ വഴുതി 600 അടി താഴ്ചയിലേക്ക് വീണു ; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES