ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രധാന പ്രതി പിടിയില്‍

nadashan

കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസം ഘം വരാപ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊച്ചി : ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. തിരു വ നന്തപുരം വിഴിഞ്ഞം വലിയവിള കോളനിയില്‍ അനില്‍കുമാര്‍ നടേശനെയാണ് (55) പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസി ലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേ ക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം വരാപ്പുഴയില്‍ നിന്നാണ് ഇയാ ളെ പിടികൂടിയത്.

ഇരുപതിലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2010ല്‍ കെയര്‍ ടേക്കര്‍ വിസ യിലാണ് അനില്‍കുമാര്‍ ഇസ്രയേലില്‍ എത്തിയത്. 2016ല്‍ വിസ കാലാവധി അവസാനിച്ചശേഷം അന ധികൃതമായി അവിടെ തങ്ങി നാട്ടിലുള്ളവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് കണ്ടെത്തിയിരുന്ന ത്.

സ്വന്തം അക്കൗണ്ടിലേക്ക് അനില്‍കുമാര്‍ പണം സ്വീകരിച്ചിരുന്നില്ല. ഇസ്രയേലില്‍ ഒപ്പം ജോലി ചെയ്തിരു ന്ന ഉഡുപ്പി, നോയിഡ, ഡല്‍ഹി, പുണെ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയിരുന്ന ത്. ഇങ്ങനെ അയക്കുന്ന പണം ഇസ്രയേലില്‍ കൈപ്പറ്റുകയായിരുന്നു രീതി. അക്കൗണ്ട് ഉടമകള്‍ക്ക് നാട്ടി ലേക്ക് പണമയക്കുമ്പോള്‍ വരുന്ന നികുതിനഷ്ടവും മറ്റും ഒഴിവാക്കാന്‍ അവരുടെ ഇന്ത്യയിലെ വീടുകളില്‍ കൂട്ടാളികള്‍ വഴി പണമെത്തിച്ച് വന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയിരുന്നതായും കണ്ടെത്തി യിട്ടുണ്ട്.

കണ്ണൂര്‍ കരികോട്ടക്കരി സ്വദേശിനിയാണ് രണ്ടാംപ്രതി.ഇവരുടെ പേരില്‍ സമാനമായ കേസുണ്ട്. ഇവര്‍ നിയമവിരുദ്ധമായി ഇസ്രയേലില്‍ തുടരുന്നതായാണ് വിവരം. അനധികൃതമായി ഇസ്രയേലില്‍ താമസി ച്ചതിന് അനില്‍കുമാര്‍ രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിടെവച്ച് പരിചയപ്പെട്ട വരാപ്പു ഴ സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം 2021ല്‍ തിരികെയെത്തി. വ്യാജ വിലാസത്തില്‍ വരാപ്പുഴയില്‍ താമസിക്കുകയായിരുന്നു.

പുതിയ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്. കണ്ണൂ ര്‍, പാലക്കാട്, ഇടുക്കി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്. ഡിവൈഎസ്പി ടി ബി വിജ യന്‍, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എഎസ്‌ഐമാരായ സുജിത്, മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീ സര്‍ ബി ചന്ദ്രബോ സ് എന്നിവിരടങ്ങുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES