നൈപുണ്യ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ രണ്ടാം സ്ഥാനവും എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും കര സ്ഥമാക്കി
കൊച്ചി : നൈപുണ്യ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച അഖില കേരള ഇ ന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ രാജഗിരി പബ്ലിക് സ് കൂള്‍ ജേതാക്കളായി. തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ രണ്ടാം സ്ഥാനവും എള മക്കര ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നൈപുണ്യ സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അ ധ്യക്ഷനായി. കളമശ്ശേരി രാജ ഗിരി കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ബി ജോയ് ജോസ് ഉദ്ഘാടനം ചെ യ്തു.ഫെഡറല്‍ ബാങ്ക് ചീഫ് മാ നേജര്‍ ലാലി.കെ. ജോണ്‍ വിജയികള്‍ക്ക് ടോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
സ്‌കൂള്‍ അസി.ഡയറക്ടര്‍ ഫാ.ജെറിന്‍ പാലത്തിങ്കല്‍, പ്രിന്‍സിപ്പാള്‍ ബോബി ജോസഫ്, വൈസ് പ്രി ന്‍സിപ്പാള്‍ ലത റോയ്, ഫിനാന്‍സ് മാനേജര്‍ വി.കെ ജോസഫ്, റെജി ജേക്കബ്, അധ്യാപകരായി ബെ റ്റി.എം.ജോസഫ്, എസ്.ഡി സൗമ്യ എന്നിവര്‍ സംസാരിച്ചു.