ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ട്?; മന്ത്രി പറഞ്ഞത് 35 എണ്ണം, മന്ത്രിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ച എണ്ണിയത് 29, പ്രതിഷേധക്കാര്‍ അപഹാസ്യരായി

youvamorcha

മന്ത്രിയെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പഠിപ്പിക്കാന്‍ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോ ര്‍ച്ച സമരം നടത്തിയത്. എന്നാല്‍ കശ്മീര്‍ കേന്ദ്രഭരണപ്രദേശമായ കാര്യമറിയാതെ ജമ്മു കശ്മീ രി നെയും സംസ്ഥാനമായി കണക്കാക്കി 29 സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് യുവമോര്‍ച്ച പഠിപ്പിച്ചത്

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ് പരിഹാസ്യനായ വിദ്യാഭ്യാസ മന്ത്രി ശിവ ന്‍കുട്ടിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും എണ്ണം തെറ്റി . സംസ്ഥാനങ്ങളുടെ എണ്ണമറിയാത്ത മ ന്ത്രിയെ പഠിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റിന് മു ന്നില്‍ പ്രതിഷേധവുമായെ ത്തി യ യുവമോര്‍ച്ചയുടെ മന്ത്രിയെ പഠിപ്പിക്കല്‍ സമരവും സംസ്ഥാനങ്ങ ളുടെ എണ്ണം തെറ്റായി പറഞ്ഞ് പരിഹാസ്യമായി മാറി.

Also read:  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈൻ ഇളവ്

ഇന്ത്യയില്‍ എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത ശിവന്‍കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലാണ് സമരം ആ സൂത്രണം ചെയ്തത്. പക്ഷേ പഴയ ഇന്ത്യയുടെ ഭൂപടവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമ ന്ത്രിയ്ക്ക് ക്ലാസ് എടുക്കാനെത്തിയത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കുന്നതിന് മുന്‍ പുള്ള ഭൂപട മാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മു കശ്മീരിനെ സംസ്ഥാനമായി എ ണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോര്‍ച്ച നേതാവ് പഠിപ്പിച്ചത്.

Also read:  കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവന്‍കുട്ടി പരാമര്‍ശിച്ചത്. സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിയത് നാക്കുപിഴയെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി തന്നെ ആക്ഷേപിച്ച് ആശ്വസിക്കുന്നവര്‍ അത് തുടര്‍ന്നോട്ടെയെന്നും വ്യക്തമാക്കിയിരുന്നു.

Also read:  ആരാധനാലയങ്ങൾ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. വീണ്ടും മുന്നയിപ്പു നൽകി ഐഎം എ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES