‘ആള്‍ മരിച്ചുപോയിട്ടല്ല ഇടപെടേണ്ടത്, മുഖ്യമന്ത്രി ഇതുവരെ വിഷയത്തില്‍ മിണ്ടിയിട്ടുപോലുമില്ല ‘; സിദ്ദീഖ് കാപ്പന് ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന

sidhik kappan and wife raihana

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവിലാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. കോവിഡ് ബാധിതനായ കാപ്പനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. ഭര്‍ത്താവിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടുന്ന ഭാര്യ റൈഹാന അത്യന്തം വേദനാജനകമായ യാഥാര്‍ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൃത്യ മായ ചികിത്സ കിട്ടാത്ത വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹാ നത്ത്. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാന്‍ പറ്റുമെന്ന് ഉറപ്പാണെന്നും അവര്‍ മാധ്യ മങ്ങളോട് പറഞ്ഞു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഒന്നു മിണ്ടിയിട്ടു പോലുമില്ല. നിയ മപരമായ കാര്യങ്ങളില്‍ ഒരുപക്ഷെ ഇടപെടാന്‍ സാധിക്കില്ലായിരിക്കും, പക്ഷെ ചികിത്സയുടെ വിഷ യത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെട്ടുകൂടെ എന്നും റൈഹാന മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ മരിച്ചു പോയിട്ടല്ല ഇടപെടല്‍ വേണ്ടതെന്നും റൈഹാന കൂട്ടിച്ചേര്‍ത്തു.

Also read:  ഭരണ പ്രതിസന്ധി രൂക്ഷം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുറത്തേക്ക്

ഒരു കത്തയക്കുമ്പോഴേക്ക് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് അതിന്റെ പരിമിതി എന്ന് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പാ ണ് പേടിയെങ്കില്‍ അതൊക്കെ കഴിഞ്ഞില്ലേ? ഇനിയുമെന്തെങ്കിലും പറഞ്ഞുകൂടേ? വോട്ടൊക്കെ പെട്ടിയിലായല്ലോ?’ – റെയ്ഹാനത്ത് ചോദിച്ചു.

ചികിത്സയ്ക്കു വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടു പോയിട്ടുള്ളത്. നാലു ദിവസമായി ബാത്ത്‌ റൂ മില്‍ പോകാന്‍ അനുവദിക്കാതെ അവിടെ എന്ത് ചികിത്സയാണ് നടക്കുന്നത്. അവിടെ കെട്ടിയിട്ടാ ല്‍ കോവിഡ് മാറുമോ? അങ്ങനെ ഒരു ചികിത്സയുടെ ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷവും എല്ലാവരും വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ? മനുഷ്യത്വ പരിഗണനയെങ്കിലും നല്‍കിക്കൂടേ?’ – അവര്‍ ചോദിച്ചു.?

Also read:  കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു; അപകടത്തില്‍പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബം

‘ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. ജയിലില്‍ ടോയ്ലറ്റില്‍ പോകാനെങ്കിലും കഴിയും. കെട്ടിയിടാന്‍ അദ്ദേഹം മൃഗമാണോ? ഇത് അസഹനീയമാണ്. താടെല്ലിന് പൊട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്’ – അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതുവ രെയായി ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. സിദ്ദീഖ് കാപ്പന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് എന്നോ ട് പറയാം. ഞാനിങ്ങനെ നിരന്തരം ചോദിക്കുന്നില്ലേ? ഇതിനേക്കാള്‍ വലിയ ആളുകള്‍ക്ക് സഹായം നല്‍കുന്നില്ലേ? ആര്‍എസ്എസും ബിജെപിയും പോപുലര്‍ ഫ്രണ്ട് ആണെന്നു പറഞ്ഞതു കൊണ്ടാ ണോ? മുഖ്യമന്ത്രിക്ക് എന്താ പേടിയാണോ? ഒമ്പത് വര്‍ഷമായി അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണ്- റൈഹാനത്ത് ചൂണ്ടിക്കാട്ടി.

Also read:  ദോഹത്ത് അല്‍ അദബ് പാത താൽക്കാലികമായി അടച്ചു: ഗതാഗത നിയന്ത്രണം നിലവിൽ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES