ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും

മസ്‌കത്ത്: ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും. ഒമാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകും.
ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നാളെ നടക്കുമെന്നാണ് റിപ്പോർട്ട്. യു.എസിന്റെ ഭാഗത്തുനിന്ന് സാങ്കേതിക ചർച്ചകൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന മൈക്കൽ ആൻറൺ നേതൃത്വം നൽകും. അതേസമയം, ഇറാന്റെ ഭാഗത്തുള്ള സാങ്കേതിക ചർച്ചകൾക്ക് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ കാസെം ഗരിബാബാദിയും മജിദ് തഖ്ത് റവഞ്ചിയും നേതൃത്വം നൽകുമെന്ന് ഇറാന്റ വാർത്ത ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മസ്‌കത്തിലെത്തിയിട്ടുണ്ട്. നേരത്തെ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച നടന്നിരുന്നു. റോമിലെ ഒമാൻ എംബസിയിലായിരുന്നു നാല് മണിക്കൂർ നീണ്ട ചർച്ച നടന്നത്.
അതേസമയം ഇറാൻ-യു.എസ് ചർച്ചകളുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിച്ചു. ഒമാനും ഇറ്റലിയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ അവർ അവലോകനം ചെയ്തു.

Also read:  നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

Related ARTICLES

നാടൻ കോഴികളിലൂടെ അന്താരാഷ്ട്ര വിജയം: ഒമാനിൽ കാർഷിക ബിസിനസ് വിപ്ലവം സൃഷ്ടിച്ച ദാമോദരൻ മുരളീധരൻ

ഒമാനിലെ ബിസിനസ് ലോകത്ത് മലയാളി കർഷകന്റെ ഒരു മാറ്റുരച്ച കുതിപ്പ് – ഈ നിർവചനം ഏറ്റവും അനുയോജ്യമായി വരുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ ദാമോദരൻ മുരളീധരൻ. നാടൻ കോഴികളിലൂടെ കാർഷിക സംരംഭം വിജയകരമായി വിപുലീകരിച്ച

Read More »

തൊഴിൽമന്ത്രാലയം ഫീസിളവിന് അനുമതി നൽകി; മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ

Read More »

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ ഉയർച്ച; ചൈനയ്ക്ക് തിരിച്ചടി, ഇസ്രയേൽ-ഇറാൻ സംഘർഷഭീതിയിൽ എണ്ണവില കുതിച്ചു

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഈ മാസം വലിയ കുതിപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റഷ്യൻ എണ്ണ ഇറക്കുമതി പുരോഗമിക്കുന്നത്. ESPO ബ്ലെൻഡ് എന്ന

Read More »

അറബിക് ഭാഷയുടെ ചരിത്രഗ്രന്ഥ പരമ്പര പൂർത്തിയായി; ഷാർജ ഭരണാധികാരിക്ക് യുനെസ്കോയുടെ ആദരം

ഷാർജ / പാരിസ് : അറബിക് ഭാഷയുടെ സമഗ്ര ചരിത്ര ഗ്രന്ഥ പരമ്പരയായ ‘ഹിസ്റ്റോറിക്കൽ കോർപസ് ഓഫ് ദ് അറബിക് ലാംഗ്വേജ്’ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

Read More »

മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: സന്ദർശക വിസ തട്ടിപ്പിൽ കുടുങ്ങിയവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരം

ക്വാലാലംപൂര്‍: മലേഷ്യയില്‍ വിസാ തട്ടിപ്പിലൂടെയും, രേഖകളില്ലാതെ താമസത്തിലൂടെയും കുടുങ്ങിയിരിക്കുന്ന വിദേശക്കാർക്ക് വലിയ ആശ്വാസമായി പുതിയ പൊതുമാപ്പ് പ്രഖ്യാപിച്ചു. ‘മൈഗ്രന്റ് റീപാട്രിയേഷൻ പ്രോഗ്രാം-2’ എന്ന പേരിലാണ് ഈ വര്‍ഷത്തെ പൊതുമാപ്പ് സ്‌കീം മെയ് 19 മുതൽ

Read More »

വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശിച്ചു; യു.എസ്-ബഹ്‌റൈൻ ആരോഗ്യബന്ധം ശക്തിപ്പെടുന്നു

മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ്, ബഹ്‌റൈനിലെ അൽ ആലിയയിലെ അമേരിക്കൻ

Read More »

ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ വീസ സെന്റർ പ്രവർത്തനം തുടങ്ങി; വാഫി സിറ്റിയിൽ VFS ഗ്ലോബൽ കേന്ദ്രം തുറന്നു

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ വിസ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനമോടെ ദുബായിൽ വീസ സേവന രംഗത്ത് പുതിയ അധ്യായം തുറന്നു. വാഫി സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച VFS ഗ്ലോബൽ സെന്റർ 1.5 ലക്ഷം

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിൽ, പൊതുജനങ്ങൾക്ക് ഊർജസംരക്ഷണ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിലും അതിശക്തമായ ചൂട് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനത്തിൽ പൊടിക്കാറ്റ് സാദ്ധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ

Read More »

POPULAR ARTICLES