പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന് (60) ആണ് മരിച്ചത്. പുല്ലുവെ ട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചി ല്‍ ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം
അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയില്‍ വൃദ്ധനെ ചവിട്ടിക്കൊന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന് (60) ആണ് മരിച്ചത്. പുല്ലുവെട്ടാനായി വനാതിര്‍ത്തി യി ല്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം. ശ ബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്.